സാഹിത്യമെഴുത്തും ജീവിതമെഴുത്തും രാഷ്ട്രീയമെഴുത്തും: പച്ചക്കുതിര ജൂൺ ലക്കം ഇപ്പോൾ വിൽപ്പനയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- പട്ടം പറന്നുപൊങ്ങിയ കഥ : അഫ്ഗാന്‍ – അമേരിക്കന്‍ സാഹിത്യകാരനായ ഖാലിദ് ഹൊസൈനി, ‘കൈറ്റ് റണ്ണറിന്റെ’ ഇരുപതാം വാര്‍ഷികത്തില്‍ രചനയുടെ രാഷ്ട്രീയ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. മൊഴിമാറ്റം : ജോസഫ് കെ. ജോബ്.
- ജീവിതം പറഞ്ഞ് കടന്നുപോയവര്‍ : താന്‍ എഴുതിയ ജീവചരിത്രങ്ങളുടെ ചരിത്രത്തിലൂടെ താഹ മാടായി സഞ്ചരിക്കുന്നു.
- സിലോണ്‍ എന്ന സ്വപ്നത്തുരുത്ത് : മലയാളിയുടെ പുറംവാസചരിത്രത്തിന്റെ മറ്റൊരധ്യായത്തിലൂടെ ആര്‍. കെ. ബിജുരാജ്.
- പണ്ഡിറ്റ് കെ. പി. കറുപ്പന്റെ ബാലാകലേശവാദത്തിന്റെ രചനാവിപ്ലവമെഴുതുന്നു : ഡോ. കെ. ജി. പൗലോസ്.
- വാക്ക്, ഭാഷ, പുതുക്കിപ്പണിയലുകള്‍: മധുസൂദന്‍ വി.
- ദേശീയവിദ്യാഭ്യാസനയവും ഗവേഷണവും: രാധാകൃഷ്ണന്‍ ഇളയിടത്ത്.
- നിതംബമഹാസഭ : കഥ / സി. സരിത്.
- വര: സുധീഷ് കോട്ടേമ്പ്രം.
- കവിതകള്‍ : കുരീപ്പുഴ ശ്രീകുമാര്‍, കെ. ജയകുമാര്‍, ബി. എസ്. രാജീവ്, ഐഷു ഹഷ്‌ന, രശ്മി കേളു.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.