DCBOOKS
Malayalam News Literature Website

അറിയുന്നുണ്ടോ, എന്തെല്ലാം ഉന്മാദങ്ങളാണ് ചുറ്റും! ‘പച്ചക്കുതിര’ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. സമൂഹവും കുടുംബവും പരിസ്ഥിതിയും ആചാരങ്ങളും ജീവിതാവസ്ഥകളും രാഷ്ട്രീയാവസ്ഥകളുമൊക്കെ ചേർന്ന് വ്യക്തികളിൽ സൃഷ്ടിക്കുന്ന ഉന്മാദങ്ങളും വിഷാദങ്ങളും പലതരമാണ്. പച്ചക്കുതിരയുടെ ജൂൺ ലക്കം ഊന്നുന്നത് ഈ വിഷയമാണ്.

ഉള്ളടക്കം

  • സമൂഹം, മറു സമൂഹം, പ്രതി സമൂഹം: ജി. പി. രാമചന്ദ്രൻ.
  • ഭ്രാന്തിൻ്റെ വർത്തമാനങ്ങൾ : എസ്. ശാരദക്കുട്ടി.
  • എന്റെ വിഷാദഋതുക്കൾ: സീന പനോളി.
  • ആൽബർട്ട് ഐൻസ്റ്റീനും ഡോ. ജേക്കബ് ചാണ്ടിയും: ഡോ. കെ. രാജശേഖരൻ നായർ.
  • മനുഷ്യരും കാട്ടുപന്നികളും: വി. കെ. അനിൽകുമാർ
  • നെരൂദ : ഹാൻസ് എൻസെൻസ് ബെർഗർ.
  • കഥകൾ: ബിജു സി. പി., ആലിസ് മൺറോ / വരകൾ: തോലിൽ സുരഷ്, മറിയം ജാസ്മിൻ.
  • കവിതകൾ: അസീം താന്നിമൂട്, മാങ്ങാട് രത്നാകരൻ, കരുണാകരൻ, ഷംല ജഹ്ഫർ, ബാലഗോപാലൻ കാഞ്ഞങ്ങാട്.

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) 

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

Pachakuthira Digital Editionഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.