DCBOOKS
Malayalam News Literature Website

ഇനിയെങ്കിലും തുറന്നുപറയേണ്ട കുറേ രാഷ്ട്രീയ അപകടങ്ങൾ, ‘പച്ചക്കുതിര’; ജൂലൈ ലക്കം ഇപ്പോൾ വിൽപ്പനയിൽ

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂലൈ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.  ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി. പി. ഐ. എമ്മിന് തിരുത്താൻ തെറ്റുകൾ ഏറെയുണ്ടെന്നത് പച്ചയായ യാഥാർത്ഥ്യം. കേരളത്തിൽ ഇടതുപക്ഷപ്രസ്ഥാനത്തിന് തകർച്ച സംഭവിച്ചുകൂടാ. ലോക്സഭാ തിരഞ്ഞെടുപ്പുഫലങ്ങളുടെ പശ്ചാത്തലത്തിൽ – വേറിട്ട, ഏറ്റവും ആഴത്തിലുള്ള ചില വിശകലനങ്ങൾ പച്ചക്കുതിരയുടെ ജൂലൈ ലക്കത്തിൽ വായിക്കാം.

ഉള്ളടക്കം

  • തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും: എം എ ബേബി.
  • തോല്‍വിക്കുമപ്പുറത്ത് വിടര്‍ന്ന സത്യങ്ങള്‍: കെ. ബാലകൃഷ്ണന്‍.
  • ഹിന്ദുത്വം കേരളത്തില്‍ : ഡോ. ടി. എസ്. ശ്യാംകുമാര്‍.
  • കുഞ്ഞാമനും ദലിത് സമൂഹവും: കെ. എം. സലിംകുമാര്‍.
  • പുഴയും കടലും എം. മുകുന്ദനും : ഡി. മനോജ് വൈക്കം.
  • തിരിച്ചുവരുന്ന ജീവജാലങ്ങള്‍ക്കു വേണ്ടിയുള്ള വരകള്‍: എം. എ. റഹ്മാന്‍
  • നിര്‍മ്മാല്യവും, ഓളവുംതീരവും, ചലച്ചിത്രസ്ഥലങ്ങളും: ഡോ. ഷിബു ബി.
    രഹസ്യങ്ങള്‍
  • ഒരു Al ചാറ്റ്: സച്ചിദാനന്ദന്റെ കവിത.
  • പലസ്തീന്‍കവിതകള്‍ : സാറ അബുറാഷിദ്, മുസ്അബ് അബുതാഹ, പി. കെ. പാറക്കടവ്.
  • കവിതകള്‍: മീനാകുമാരി, വിമീഷ് മണിയൂര്‍, ഐഷു ഹഷ്‌ന.
  • കഥ/ കണ്ടലാമൃതം : വി. സുരേഷ്‌കുമാര്‍. വര: നാസര്‍ ബഷീര്‍.

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) 

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

Pachakuthira Digital Editionഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.