DCBOOKS
Malayalam News Literature Website

പച്ചക്കുതിര; ജനുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജനുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ഉള്ളടക്കം

  • രാഷ്ട്രീയപ്രവര്‍ത്തനം ജാലവിദ്യയല്ല : കെ. കെ. ശൈലജട്ടീച്ചറുടെ ജീവിതരേഖയിലൂടെ വ്യത്യസ്തമായ അഭിമുഖസംഭാഷണം; അഭിമുഖകാരന്‍ മനോജ് വി.
  • ഗര്‍ഭച്ഛിദ്രത്തിന്റെ ആഗോളവായന: ആനി എര്‍നോയിലൂടെ ഡോ. ശ്രീകല മുല്ലശ്ശേരി.
  • കനല്‍ക്കപ്പലിലെ കവിതകള്‍ : രഞ്ജിത് ഹോസ്‌കോട്ടെയിലൂടെ ഡോ. രാജശ്രീ വാര്യര്‍.
  • ആണ്‍കുട്ടിയും അവന്റെ ആട്ടിന്‍കുട്ടിയും: എലിഫ് ഷഫാക്കിലൂടെ സോണിയ റഫീക്ക്.
  • മറ്റൊരു ബംഗാള്‍: പരിമള്‍ ഭട്ടാചാര്യയിലൂടെ എ. പി. കുഞ്ഞാമു,
  • ഊരാളിജീവിതം : പുഷ്പമ്മയിലൂടെ ഡോ. രാജീവ് മോഹന്‍.
  • നവോത്ഥാനാനന്തരചിന്തകള്‍: വി. ടി. വാസുദേവന്‍.
  • വികാരവേട്ട : ടി. പി. വേണുഗോപാലന്റെ കഥ; വര: നാസര്‍
  • കവിത : റോസി തമ്പി, അസീം താന്നിമൂട്.
  • വാന്‍ഗോഗ് കവിതകള്‍ : ലൊറീന്‍ നീഡേക്കറുടെയും ജെയ്ന്‍ പ്ലാന്‍ഡേഴ്‌സിന്റെയും കവിതകള്‍ ; വിവര്‍ത്തനം മാങ്ങാട് രത്‌നാകരന്‍.

തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

  • ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
  • ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
  • പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
  • തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
  • ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
  • വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
  • G PAY വഴിയും വരിസംഖ്യ അടക്കാം
  • lD: qr.dcbooks1@sib
  • തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

Comments are closed.