DCBOOKS
Malayalam News Literature Website

‘പച്ചക്കുതിര’; ഫെബ്രുവരി ലക്കം വില്‍പ്പനയില്‍

ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഫെബ്രുവരി ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.

ചീഞ്ഞുനാറുമ്പോഴും മിണ്ടാതിരിക്കുന്നവരോട് സംസാരിക്കുന്ന ഫെബ്രുവരി ലക്കം

അയോദ്ധ്യയുടെ പശ്ചാത്തലത്തിൽ മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ടി. പത്മനാഭനുമായി താഹ മാടായി നടത്തിയ അഭിമുഖ സംഭാഷണം.

ഇക്കഴിഞ്ഞ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ചില സംവാദങ്ങളും സംഭാഷണങ്ങളുംകൂടി ഈ ലക്കത്തിൽ വായിക്കാം:

  • ബൃന്ദ കാരാട്ട് / ധന്യ രാജേന്ദ്രൻ
  • മല്ലിക സാരാഭായ് / മീന ടി. പിള്ള
  • ഉർവ്വശി ബൂട്ടാലിയ / സുധാ മേനോൻ / ജെ. ദേവിക
  • ഷക്കീല / ദീദി ദാമോദരൻ
  • മനോജ് മിത്ത / സ്മിത പ്രകാശ്
  • സി. വി. ബാലകൃഷ്ണൻ / പി. എഫ്. മാത്യൂസ്/ വി. ജെ. ജയിംസ് / ആർ. രാജശ്രീ / അൻവർ അബ്ദുള്ള

[ മൊഴിമാറ്റങ്ങൾ : ജോസഫ് കെ. ജോബ്, ആർ. കെ. ബിജുരാജ്, ചന്ദ്രൻ കോമത്ത്, വിഷ്ണുപ്രിയ ]

  • മൺകുഞ്ഞ്: ടി. പ്രശാന്ത്കുമാറിൻ്റെ കഥ;
  • വര: സുധീഷ് കോട്ടേമ്പ്രം.
  • കവിതകൾ: മണമ്പൂർ രാജൻബാബു, സോണിഡിത്ത്, സുരേഷ് നാരായണൻ.

പച്ചക്കുതിര തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ? പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:പുതുക്കിയ വരിസംഖ്യാനിരക്ക്  (തപാൽവഴി ലഭിക്കാൻ ) :

  • വാർഷികം (12 ലക്കം) : 300 രൂപ
  • ദ്വൈവാർഷികം ( 24 ലക്കം) : 600 രൂപ
  • ത്രൈവാർഷികം (36 + 6 ലക്കം സൗജന്യം = 42 ലക്കം) :  900 രൂപ

Pachakuthiraഡി സി ബുക്‌സ് / കറന്റ് ബുക്‌സ് ശാഖകളില്‍ എവിടെയും നേരിട്ട് പണം അടക്കാം. അല്ലെങ്കില്‍ കോട്ടയത്തെ ഡി സി ബുക്‌സ് ഹെഡ് ഓഫീസിലേക്ക്( മാനേജര്‍, പച്ചക്കുതിര, ഡി സി കിഴക്കേമുറി ഇടം, ഗുഡ് ഷെപ്പേഡ് സ്ട്രീറ്റ്, കോട്ടയം 686 001) മണി ഓര്‍ഡറായോ ഡിമാന്റ് ഡ്രാഫ്റ്റായോ ( ഡി സി ബുക്‌സ്, കോട്ടയം എന്ന പേരില്‍ ഡ്രാഫ്റ്റ് എടുക്കണം) അയക്കാവുന്നതാണ്.

അക്കൗണ്ടിലേക്ക് പണമയക്കാം

ഡിജിറ്റൽ ഫണ്ട്ട്രാൻസ്ഫറിങ്ങ് വഴിയും തുക അടക്കാം. അതിനുള്ള അക്കൗണ്ട് വിവരങ്ങൾ ഇതാണ്.

DC BOOKS
ACCOUNT NO :626705014141
IFSC CODE : ICIC0006267

പണമടച്ചശേഷം അതിന്റെ വിശദാംശങ്ങൾ 9946109101 , 0481 2301614 എന്നീ നമ്പറുകളിലേക്കോ  pachakuthira@dcbooks.com  എന്ന ഇമെയിലിലേക്കോ അറിയിക്കണം.

ഓൺലൈനായി അടക്കാം

ഓൺലൈൻ വഴിയും പണമടക്കാം, സന്ദര്‍ശിക്കുക

https://dcbookstore.com/category/periodicals

QR കോഡ് വഴിയും പച്ചക്കുതിരയുടെ വരിസംഖ്യ അടക്കാം.

തുക അടച്ചശേഷം റസീപ്റ്റ് സ്ക്രീൻഷോട്ടും താങ്കളുടെ   തപാൽമേൽവിലാസവും 9946109101 നമ്പറിലേക്ക് വിളിച്ചോ  വാട്ട്സാപ്പ് അല്ലെങ്കിൽ  ഇ മെയിൽ വഴിയോ അറിയിക്കാം.

പച്ചക്കുതിര ഡിജിറ്റൽ എഡിഷൻ

പച്ചക്കുതിര അതേ രൂപത്തിൽ ഡിജിറ്റൽ എഡിഷനും ലഭിക്കും. അതിനായി സന്ദര്‍ശിക്കുക

https://www.magzter.com/IN/DC-Books/Pachakuthira/News

Comments are closed.