പച്ചക്കുതിര; ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ ഓഗസ്റ്റ് ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
ഉള്ളടക്കം
- ത്രില്ലറെഴുത്തുകള്‍: മലയാളത്തിലെ ക്രൈംത്രില്ലര്‍ എഴുത്തുകാരില്‍ പുതിയകാലത്തെ വിവിധ ഘട്ടങ്ങളിലായി അടയാളപ്പെടുത്തിയവരില്‍ രണ്ടുപേരാണ് അന്‍വര്‍ അബ്ദുള്ളയും ശ്രീപാര്‍വ്വതിയും. രണ്ടുപേരും അപസര്‍പ്പകമേഖലയിലുള്ള അവരവരുടെ സഞ്ചാരങ്ങള്‍ അവതരിപ്പിക്കുന്നു.
- ജാതിഭയങ്ങള്‍-ജാതിയും ജാതിക്കുള്ളിലെ ജാതികളും / ഡോ. എം. ലീലാവതി.
- നമ്പൂരിത്തം: ചില ജാതിചിന്തകള്‍ / വി. ടി. വാസുദേവന്‍.
- കുമാരനാശാന്‍ എഴുതാന്‍ മടിച്ച ജാതി / ഡോ. ടി. എസ്. ശ്യാംകുമാര്‍.
- ദശത്തിന്റെ കഥയിലെ ജാതികളും പേരുകളും / ഡോ. പി. ശിവപ്രസാദ്.
- പോളണ്ടിലെ പ്രമുഖയായ സിനിമാ ആക്ടിവിസ്റ്റ് അഗ്‌നിഷ്‌ക ഹോളണ്ടുമായി അഭിമുഖം; സി. വി. രമേശന്റെ പഠനം.
- മാര്‍ക് ഷെഗാളിന്റെ ചിത്രവും ഫെര്‍ലിങ് ഗെറ്റിയുടെ കവിതയും :മാങ്ങാട് രത്‌നാകരന്‍
- ഷെല്ലിയുടെ ഇരുന്നൂറാം ചരമവാര്‍ഷികത്തില്‍ കെ. എം. അജീര്‍കുട്ടി
- കവിതകള്‍: സച്ചിദാനന്ദന്‍, ശ്രീകുമാര്‍ കരിയാട്, സാജോ പനയംകോട്.
- കഥ: എസ്. ഗിരീഷ് കുമാര്‍ ; വര: മറിയം ജാസ്മിന്‍.
തപാൽ വഴി ഓരോ മാസവും നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചുകിട്ടണമെന്നുണ്ടോ?എങ്കിൽ, പച്ചക്കുതിരയുടെ വരിക്കാരാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:
- ഡി സി ബുക്‌സ് ശാഖകളില്‍നിന്നും ന്യൂസ് സ്റ്റാന്റുകളില്‍നിന്നും 25 രൂപയ്ക്ക് പച്ചക്കുതിര മാസിക ലഭിക്കും.
- ഡിജിറ്റല്‍ എഡിഷന്‍ ഈ ലിങ്ക് തുറന്ന് ( ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍നിന്ന് magzter ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ) വായിക്കാം https://www.magzter.com/IN/DC-Books/Pachakuthira/News ]
- പച്ചക്കുതിര തപാല്‍വഴി അയച്ചു കിട്ടുന്നതിനുള്ള വരിസംഖ്യ ( മേയ് 2022 മുതല്‍ ഇന്ത്യക്ക് അകത്ത് ഒരുവര്‍ഷത്തേക്ക് 300 രൂപ. രണ്ടുവര്‍ഷം: 600 രൂപ. മൂന്നുവര്‍ഷത്തേക്ക് 36 + 6 = 42 ലക്കത്തിന് 900 രൂപ മാത്രം ). ഡി സി ബുക്‌സ് ശാഖകളില്‍ തുക അടക്കാം.
- തുക ഓണ്‍ലൈനായി അടക്കാന്‍ https://dcbookstore.com/category/periodicals
- ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫറിങ്ങിനുള്ള ബാങ്ക്അക്കൗണ്ട് : 031508 30000 00 375 ( D C Books ), IFSC SBlL 0000 315
- വരിസംഖ്യ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുള്ള ഫോണ്‍: 9946109101
- G PAY വഴിയും വരിസംഖ്യ അടക്കാം
- lD: qr.dcbooks1@sib
- തുക അടച്ചതിന്റെ വിവരവും തപാല്‍ മേല്‍വിലാസവും 9946109101 ലേക്ക് അയക്കൂ. email: pachakuthira@dcbooks.com
Comments are closed.