DCBOOKS
Malayalam News Literature Website

പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’; പുസ്തകപ്രകാശനം ജനുവരി 18ന്

Textപ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’ എന്ന ഏറ്റവും പുതിയ കവിതാസമാഹാരം ജനുവരി 18ന് പ്രകാശനം ചെയ്യും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞു 2.30 ന് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ കനിമൊഴി കരുണാനിധിയിൽ നിന്നും ഡോ. രാജശ്രീ വാര്യർ പുസ്തകം സ്വീകരിക്കും. ആർ രാമചന്ദ്രൻ നായർ, ഡോ സി ഉദയകല, എസ് മഹാദേവൻ തമ്പി, പ്രഭാവർമ്മ,
രവി ഡിസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഡി സി ബുക്‌സാണ് പ്രസാധകർ.

ദേവസ്മിതം, കലികാലകേയം, ഒറ്റിക്കൊടുത്താലും എന്നെയെന്‍ സ്നേഹമേ…, പ്രണയസങ്കീര്‍ത്തനം, പുളിയിലത്തോണി, ഉദകപ്പോള, ജലശംഖം തുടങ്ങി ഏറ്റവും പുതിയ 71 കവിതകളുടെ സമാഹാരമാണ് ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്നേഹമേ…’. 

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.