നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യാസര്‍ അറഫാത്തിന്

നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യാസര്‍ അറഫാത്തിന്. 25052 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. മുതാര്‍ക്കുന്നിലെ മുസല്ലകള്‍ എന്ന നോവലിലാണ് പുരസ്‌കാരം.
Comments are closed.