‘നിങ്ങളുടെ ബഷീർ ഞങ്ങളുടെ റ്റാറ്റ’; വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കൾ സംസാരിക്കുന്നു
ഡിസി ബുക്സ് ‘ശബ്ദാർത്ഥസഹിതം’- ത്തില്‍ ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കൾ ഷാഹിന ബഷീർ, അനീസ് ബഷീർ എന്നിവര്‍ സംസാരിക്കുന്നു. ക്ലബ്ബ് ഹൗസില്‍ ‘നിങ്ങളുടെ ബഷീർ ഞങ്ങളുടെ റ്റാറ്റ’ എന്ന പേരില്‍ വൈകുന്നേരം 6.50 മുതല്‍ 8.00 മണി വരെയാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയവായനക്കാര്‍ക്കും ചര്‍ച്ചയുടെ ഭാഗമാകും.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബഷീറിന്റെ പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.