DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

വിശ്വസാഹിത്യകാരന്റെ അനുഭവങ്ങളുടെ സമാഹാരം

വിഖ്യാത സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ലൈക്ക് ദി ഫ്‌ളോയിംഗ് റിവര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒഴുകുന്ന പുഴ പോലെ. ലോകമെമ്പാടുമുള്ള വിവിധ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയും…

മനോനിയന്ത്രണത്തിനും ആത്മസാക്ഷാത്കാരത്തിനും

സ്വാമി രാമയുടെ ജീവിതം മുഴുവനും വിശ്വാസത്തില്‍ അധിഷ്ഠിതമായ സാഹസികതയായിരുന്നു. യോഗവിദ്യയുടെ ജ്ഞാനം പാശ്ചാത്യര്‍ക്കു പകര്‍ന്നുകൊടുക്കുവുനായി അദ്ദേഹത്തിന്റെ ഗുരുവായ ബംഗാളി ബാബ നിര്‍ദ്ദേശിച്ചതുപ്രകാരം യാത്ര തിരിയ്ക്കുമ്പോള്‍ സ്വാമി രാമയുടെ…

ശ്രീ എം രചിച്ച’ഹൃദയകമലത്തിലെ രത്‌നം’ ആറാം പതിപ്പില്‍

പ്രസ്ഥാനത്രയം എന്ന പേരിലറിയപ്പെടുന്ന വ്യാസന്റെ വേദാന്തസൂത്രം, ഭഗവദ് ഗീത, ഉപനിഷത്തുകള്‍ എന്നിവയുള്‍പ്പെടെ വിപുലവും പൗരാണികവുമായ ഗ്രന്ഥങ്ങളിലൂടെയും ആദ്ധ്യാത്മിക ശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാര്‍ത്ഥ സ്വഭാവം…

വിശ്വപ്രസിദ്ധമായ ‘ബീര്‍ബല്‍ കഥകള്‍’

വിദൂഷക കഥകള്‍ ഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ചവയാണല്ലോ. വിജയനഗരത്തിലെ തെനാലിരാമന്‍, സാമൂതിരി കോവിലകത്തെ കുഞ്ഞായിന്‍ മുസ്‌ല്യാര്‍, ഗോല്‍കോണ്ട കൊട്ടാരത്തിലെ അഹമ്മദ്, മദ്ധ്യകാലഘട്ടത്തിലെ തന്നെ ഷെയ്ഖ് ചില്ലി, മുല്ലാ ദോ പ്യാസ, പൂനെയിലെ നാനാ…

സ്വാമി ശാന്തിധര്‍മാനന്ദ സരസ്വതി നിര്‍ദ്ദേശിക്കുന്ന യോഗയുടെ സമഗ്രപാഠങ്ങള്‍

പൂര്‍ണ്ണജീവിതത്തിനുള്ള ചര്യയാണ് യോഗ. സമഗ്രമായ പരിശീലനപദ്ധതിയാണത്. ശരീരത്തിന്റെയോ മനസ്സിന്റെയോ ബുദ്ധിയുടെയോ മാത്രമല്ല, ആന്തരികചോദനയുടെ കൂടി അധ്യയനം. തിന്മയില്‍നിന്നു നന്മയിലേക്കും നന്മയില്‍ നിന്നു വിശുദ്ധിയിലേക്കും അതില്‍നിന്ന് നിത്യമായ…