Browsing Category
TRANSLATIONS
മനു എസ്.പിള്ളയുടെ ‘ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍’
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രകഥ പറഞ്ഞ ദി ഐവറി ത്രോണ്‍ എന്ന കൃതിയിലൂടെ വായനക്കാരെ വിസ്മയിപ്പിച്ച മനു.എസ്.പിള്ള രചിച്ച പുതിയ കൃതിയാണ് ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍. ചരിത്രത്തിന്റെ അടിത്തട്ടില്‍ മറഞ്ഞുകിടന്ന വിസ്മയകരവും…
‘പുറമ്പോക്ക് പാടല്‍’ രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗല്‍ബന്ദി
ക്ലാസിക്കല്‍ സംഗീതത്തെ അടഞ്ഞ ഇടങ്ങളില്‍ നിന്ന് തുറസ്സുകളിലേയ്ക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. അവിടെ കല സംവാദാത്മകമാവുകയും…
‘ഇരുളടഞ്ഞകാലം’ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയോട് ചെയ്തത് ; ഒരു ചരിത്രരേഖ
ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍…
ചരിത്രപഠിതാക്കള്‍ക്കായി ആര്‍.എസ്. ശര്‍മ്മ രചിച്ച പ്രാചീന ഇന്ത്യ
ഹാരപ്പന്‍ സംസ്‌കാരം, ആര്യന്മാരുടെ ആധിപത്യം, മൗര്യശതവാഹന കാലഘട്ടം, ഗുപ്തന്‍മാരുടെ വരവും സാമ്രാജ്യസ്ഥാപനവും തുടങ്ങി പ്രാചീന ഇന്ത്യയുടെ ചരിത്രസംഭവങ്ങളെ സവിസ്തരിക്കുന്ന പഠനസഹായിയാണ് പ്രാചീന ഇന്ത്യ. പ്രശസ്ത ചരിത്രകാരന്‍ ആര്‍.എസ്. ശര്‍മ്മ…
ഫൗസിയ ഹസന്റെ ഡയറിക്കുറിപ്പുകള്‍…
ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ തന്റെ മനസ്സുതുറക്കുകയാണ്. കേസില്‍ കുറ്റാരോപിതയായി കേരളത്തിലെ വിവിധ ജയിലുകളില്‍ വെച്ച് അനുഭവിച്ച ശാരീരികവും…