DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവു വളര്‍ത്താന്‍ ഉപകരിക്കുന്ന കൃതി

'നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്' മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍…

മനു എസ്.പിള്ളയുടെ ‘ദന്തസിംഹാസനം’ നാലാം പതിപ്പില്‍

ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവിതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മി ബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാര്‍ക്കിടയിലെ മാത്സര്യങ്ങളും വിവരിക്കുന്ന…

ഇലവന്‍ മിനിറ്റ്‌സ്- പൗലോ കൊയ്‌ലോ

അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന ബ്രസീലിയന്‍ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ മറ്റൊരു വിസ്മയമാണ് ഇലവന്‍ മിനിറ്റ്‌സ്. ആത്മാര്‍ത്ഥ പ്രണയവും രതിയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാവുന്ന മരിയയുടെ ജീവിതമാണ് ഇലവന്‍…

എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതയാത്രയിലൂടെ

'എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി…

നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘ഭ്രാതൃഹത്യകള്‍’

"ക്രൂശിതനായ ക്രിസ്തുവിനെക്കൊണ്ട് ലോകത്തിന് ഇനി ആവശ്യമില്ല. അതിനാവശ്യം പോരാളിയായ ക്രിസ്തുവിനെയാണ്. കണ്ണീരും പീഡാനുഭവവും കുരിശുമരണവും എല്ലാം അവസാനിപ്പിച്ച് എന്റെയൊപ്പം വരൂ... ഇനിയിപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ഊഴമാണ്..."…