Browsing Category
TRANSLATIONS
‘മണ്‍വിളക്ക്’; ഓഷോയുടെ ദര്‍ശനങ്ങളും ചിന്തകളും
ജീവിതം ആസ്വദിക്കുന്നതാണ് അതിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ അഭികാമ്യമെന്ന് ആത്മീയാചാര്യന്‍ ഓഷോ പറയുന്നു. ജീവിതത്തെ മനസ്സിലാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്‍, വിഡ്ഢിയാണെന്ന് സ്വയം തെളിയിക്കുകയാണ്…
പ്രപഞ്ചമഹാകഥ
ശാസ്ത്രത്തിന്റെ അതിശയലോകത്തിലൂടെ സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ബില്‍ ബ്രൈസണ്‍ നടത്തിയ ആഹ്ലാദജനകമായ യാത്രയുടെ വിവരണമാണ് 'എ ഷോര്‍ട്ട് ഹിസ്റ്ററി ഓഫ് നിയര്‍ലി എവരിതിംഗ്'. മഹാവിസ്‌ഫോടനം മുതല്‍ മനുഷ്യസംസ്‌കൃതിയുടെ ഉദയം വരെയുള്ള പ്രപഞ്ച…
പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍
പെരുമാള്‍ മുരുകന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മാതൊരുപാകന്‍ എന്ന തമിഴ് നോവലിന്റെ മലയാളം പരിഭാഷയാണ് അര്‍ദ്ധനാരീശ്വരന്‍. ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്‍പവും, കുട്ടികളില്ലാത്ത സ്ത്രീകള്‍ തിരുച്ചെങ്കോട് ഉത്സവത്തിന്റെ പതിന്നാലാം…
മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍
ചെ ഗുവാര തന്റെ സുഹൃത്ത് ആല്‍ബര്‍ട്രോ ഗ്രനാഡോയുമൊത്ത് മോട്ടോര്‍ സൈക്കിളില്‍ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ വിവരണമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍. ക്യൂബന്‍ വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് എട്ടു വര്‍ഷം മുന്‍പെഴുതിയ ഈ…
‘കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍’
ഇന്ത്യന്‍ സാഹിത്യ- സാമൂഹിക രംഗത്ത് ശക്തമായി മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് അരുന്ധതി റോയി. ഏതൊരു രംഗത്തും തന്റേതായ അഭിപ്രായങ്ങളിലൂടെ വേറിട്ട ശബ്ദമായി മാറിയ അരുന്ധതി റോയിയുടെ ആദ്യ നോവലാണ് ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്. കേരളീയ ജീവിതം…