DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

ലേഡീസ് കൂപ്പേ

മടുപ്പിക്കുന്ന ജീവിതത്തിന്റെ വിരസതകളില്‍നിന്ന് രക്ഷ നേടാനായാണ് അഖില കന്യാകുമാരിയ്ക്ക് യാത്ര തിരിക്കുന്നത്. അവിവാഹിതയും ഉദ്യോഗസ്ഥയുമായ ആ നാല്പത്തഞ്ചുകാരി എന്നും തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന ഒരു ചോദ്യത്തിന് ആ യാത്രയിലും ഉത്തരം…

ഓഷോയുടെ അമൃതവചനങ്ങളുമായി നിര്‍വ്വാണോപനിഷത്ത്

'സമുദ്രത്തെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ അന്വേഷിക്കുകയാണെങ്കില്‍ ജലം ആഗ്രഹിച്ചാല്‍ പോലും സമുദ്രത്തെ കണ്ടെത്താന്‍ കഴിയില്ല. അതുപോലെ ഒരു തിരിനാളം സൂര്യനെ സ്മരണയില്‍ കൊണ്ടുവരാതെ അതിനെ കണ്ടെത്താം എന്ന് വിചാരിക്കുകയാണെങ്കില്‍ അതും…

പൗലോ കൊയ്‌ലോയുടെ ‘വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു’

ഭ്രാന്തിനെ പ്രശ്‌നവല്‍ക്കരിക്കുന്ന പൗലോ കൊയ്‌ലോയുടെ നോവലാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍ നിന്നുകൊണ്ട് കണ്ടെത്തുകയാണ് ഇതിലെ കഥയും…

‘നായര്‍ മേധാവിത്വത്തിന്റെ പതനം’; ഒരു കാലഘട്ടത്തിന്റെ ചരിത്രം

ആധുനിക കേരളത്തിലെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതിയാണ് റോബിന്‍ ജെഫ്രിയുടെ നായര്‍ മേധാവിത്വത്തിന്റെ പതനം. അനേക നൂറ്റാണ്ടുകാലം നായന്മാര്‍ കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭരണ…

ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരുംകൊലപാതങ്ങളുടെയും പ്രതീകമായാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന…