Browsing Category
TRANSLATIONS
നിഗൂഢതകളുടെ ചുരുള്‍ നിവര്‍ത്തുന്ന ഡാന്‍ ബ്രൗണിന്റെ ഇന്‍ഫര്‍ണോ
ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്. അത് പാരീസിലെ വിഖ്യാതമായ ലൂവ്‌റ് മ്യൂസിയത്തിലെ…
സ്വയം കണ്ടെത്തലാണ് യഥാര്‍ത്ഥ വഴി: ഓഷോ
ഓരോ വ്യക്തികള്‍ക്കും ബോധോദയത്തിലേക്കുള്ള പാത വ്യത്യസ്തമാണ്. എങ്കിലും അതിലേക്കെത്തുന്നതിനായുള്ള പടികള്‍ പൊതുവായുണ്ട്. ആ പടികള്‍ എന്തെല്ലാമെന്നു വിശദീകരിക്കുകയാണ് ധ്യാനഗുരുവായ ഓഷോ തന്റെ ശിഷ്യരോട്. ഒരാള്‍ക്കായി പറയുന്നത്…
ദേവ്ദത് പട്‌നായ്ക്കിന്റെ ജയമഹാഭാരതം
"അനന്തമായ ഇതിഹാസങ്ങളില്‍ നിത്യമായ സത്യം ഒളിഞ്ഞിരിക്കുന്നു. അതെല്ലാം ആരു കാണുന്നു? വരുണന് ആയിരം കണ്ണുകളുണ്ട്. ഇന്ദ്രന് നൂറും എനിക്ക് രണ്ടു മാത്രം"-ദേവ്ദത് പട്‌നായ്ക്
അസാധാരണമായ സമീപനവും ആഖ്യാനരീതിയിലുള്ള വ്യത്യസ്തതയും കൊണ്ട് സവിശേഷമായ…
ചിന്തോദ്ദീപകമായൊരു യാത്രാനുഭവം പ്രദാനം ചെയ്യുന്ന കൃതി
തികഞ്ഞ അര്‍പ്പണ മനോഭാവവും ആത്മാര്‍ത്ഥതയും ഏകാഗ്രതയും കൊണ്ട് ആത്മീയ സമ്പന്നതയിലേയ്ക്കുയര്‍ന്ന ശ്രീ എം എന്ന യോഗിയായിത്തീര്‍ന്ന കേരളീയ യുവാവിന്റെ ജീവിതകഥയാണ് ഗുരുസമക്ഷം-ഒരു ഹിമാലയന്‍ യോഗിയുടെ ആത്മകഥ എന്ന പുസ്തകം. അദ്ദേഹം തന്റെ ലളിതമായ…
ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ ‘ഡാ വിഞ്ചി കോഡ്’
ഡാന്‍ ബ്രൗണ്‍ എഴുതിയ ഇംഗ്ലീഷ് നോവലാണ് 'ഡാ വിഞ്ചി കോഡ്'. 2003-ല്‍ പുറത്തിറങ്ങിയ ഈ നോവല്‍ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളില്‍ നിന്നും വലിയ എതിര്‍പ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലര്‍ നാല്പതിലധികം…