Browsing Category
TRANSLATIONS
ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ സ്വന്തമാക്കാന്‍ ചിട്ടയായ ശാസ്ത്രീയപരിശീലനം
ശരീരം ശ്വാസം,മനസ്സ്, എന്നിവയെ വ്യത്യസ്ത തലങ്ങളില്‍ ശ്രദ്ധിച്ച് മാനസികമായ സമ്മര്‍ദ്ദങ്ങളില്‍ നിന്നും വിടുതിയേകി, ശാന്തിയും ഏകാഗ്രവുമായ അവസ്ഥകള്‍ നല്‍കുന്ന ധ്യാനം പരിശീലിപ്പിക്കുവാന്‍ ചിട്ടയായ ശാസ്ത്രീപരിശീലനം നിര്‍ദ്ദേശിക്കുന്ന കൃതിയാണ്…
നാസ്തികനായ ദൈവം
ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം. ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്ന…
ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങള്‍..?
ആണിനും പെണ്ണിനും തുല്യസ്ഥാനവും സംവരണവും നീധിയും അവകാശങ്ങളും വേണമെന്നും ആണും പെണ്ണും ഒന്നാണെന്നും അവരെ രണ്ടായിക്കാണരുതെന്നും വാദിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ശാരീരികമായിമാത്രമല്ല മാനസികമായും കായികമായും ആണും പെണ്ണും…
ഫ്രാന്‍സ് കാഫ്കയുടെ മൂന്ന് നോവലുകള്‍
ഞാന്‍ എഴുത്തുകാരനായിത്തീരാന്‍ ദൈവം ആഗ്രഹിച്ചില്ല. പക്ഷേ, എനിക്കു വേറേ വഴിയില്ലായിരുന്നു എന്നാണു സ്വന്തം സാഹിത്യജീവിതത്തെപ്പറ്റി ഫ്രാന്‍സ് കാഫ്ക നിരീക്ഷിച്ചത്. സാഹിത്യരചന മാത്രമായിരുന്നു കാഫ്കയ്ക്കു ജീവിതത്തില്‍ സംതൃപ്തി നല്കിയത്.…
റൊമേയ്ന്‍ ഗാരിയുടെ ഓര്‍മ്മപുസ്തകം;- പ്രഭാതത്തിലെ പ്രതിജ്ഞ
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത വൈമാനികനായ റൊമേയ്ന്‍ ഗാരിയുടെ ഓര്‍മ്മകളുടെ പുസ്തകമാണ് 'പ്രൊമിസ് അറ്റ് ഡോണ്‍'. 1960-ല്‍ ഫ്രഞ്ച് ഭാഷയിലാണ് ആദ്യമായി ഈ ഓര്‍മ്മപുസ്തകം പ്രസിദ്ധീകൃതമായത്. പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രഭാതത്തിലെ…