Browsing Category
TRANSLATIONS
‘തകരച്ചെണ്ട’ ഗ്യുന്തര്‍ ഗ്രാസിന്റെ ഇതിഹാസ നോവല്‍
നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എല്ലാമായി ജര്‍മ്മനിയുടെ ചിന്താമണ്ഡലത്തെ നിരന്തരം പ്രകോപിപ്പിച്ചിരുന്ന എഴുത്തുകാരനായിരുന്നു ഗ്യുന്തര്‍ ഗ്രാസ്. മൂടിവെയ്ക്കപ്പെട്ട പലതിനെയും പുറത്തുകൊണ്ടുവരാനുള്ള വ്യഗ്രത അദ്ദേഹം തന്റെ…
മസ്തിഷ്‌കം കഥ പറയുന്നു
മസ്തിഷ്‌കക്ഷതം ബാധിച്ച് ആരോടും മിണ്ടാതെ കിടക്കുന്ന ഒരു രോഗി താന്‍ ജീവിതത്തില്‍ ഒരിക്കലും മുമ്പ് ചെയ്തിട്ടില്ലാത്തതുപോലെ അതിമനോഹരമായി ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി... കൈ മുറിച്ച് മാറ്റിയ മറ്റൊരു രോഗിക്ക് മുറിച്ചുമാറ്റിയ കൈ…
സ്ത്രീത്വത്തിന്റെ വ്യത്യസ്തഭാവങ്ങളുമായി ശോഭാ ഡേയുടെ ഉഷ്ണദിനങ്ങള്‍
സ്ത്രീത്വത്തിന്റെ വ്യത്യസ്തമായ ഭാവങ്ങളും കാമനകളും തന്റെ നോവലുകളിലൂടെ തുറന്നെഴുതിയിട്ടുള്ള എഴുത്തുകാരിയാണ് ശോഭാ ഡേ. 1994-ല്‍ പ്രസിദ്ധീകരിച്ച 'സള്‍ട്രി ഡേയ്‌സ്' എന്ന നോവലും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിഷ എന്ന പെണ്‍കുട്ടിയാണ് ഈ നോവലിലെ പ്രധാന…
ബൊളീവിയന്‍ വിപ്ലവത്തിന്റെ അനുഭവങ്ങള്‍
സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര ലോകം കണ്ടതില്‍ വച്ച് ഏറ്റവും ശക്തരായ വിപ്ലവകാരികളിലൊരാളായിരുന്നു. ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളായ ചെ ഗുവാര പിന്നീട് ലോകമെമ്പാടുമുള്ള വിപ്ലവങ്ങളുടെയും…
വെര്‍ജീനിയ വൂള്‍ഫിന്റെ ലോകോത്തര കഥകള്‍
എഴുത്തിന്റെ ലോകത്തും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ലോകസാഹിത്യത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത വെര്‍ജീനിയ വൂള്‍ഫിന്റെ പ്രശസ്തങ്ങളായ കഥകളുടെ സമാഹാരമാണ് ലോകോത്തര കഥകള്‍-വെര്‍ജീനിയ വൂള്‍ഫ് എന്ന പേരില്‍ ഡി…