Browsing Category
TRANSLATIONS
ലോക ക്രിക്കറ്റിലെ ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ
ആരാധകഹൃദയങ്ങള്‍ ഒരുപോലെകീഴടക്കിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയാണ് 'പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ വരെ ഇടം പിടിച്ച 'പ്ലേയിങ് ഇറ്റ് മൈ വേ: മൈ ഓട്ടോബയോഗ്രഫി'യുടെ മലയാള പരിഭാഷയാണ്…
ടിബറ്റന്‍ ബുദ്ധിസത്തിന്റെ പാത
സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വ്യക്തമായും സ്പഷ്ടമായും വ്യക്തമാക്കുന്ന പുസ്തകമായ ആദരണീയനായ ദലയ്‌ലാമയുടെ 'ദി പാത് ഓഫ് ടിബറ്റന്‍ ബുദ്ധിസം' എന്ന പുസ്തകം. മാനവവംശത്തിനായി മതങ്ങള്‍ക്ക് എന്താണ്…
ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷ ‘ദിവസത്തിന്റെ ശേഷിപ്പുകള്‍’
ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ ദ റിമെയിന്‍സ് ഒഫ് ദ ഡേയുടെ മലയാള പരിഭാഷയാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍' . പുസ്തകം 'ലൈല സൈന്‍' ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഡി സി ബുക്‌സാണ്…
വിസ്മയപ്പെടുത്തുന്ന ലോകോത്തര കഥകള്‍
വിശ്വസാഹിത്യ വിസ്മയങ്ങള്‍ പരിഭാഷകളിലൂടെ മലയാളിയുടെ ആസ്വാദനമണ്ഡലത്തില്‍ ഡി.സി ബുക്‌സ് എത്തിച്ചിട്ടുണ്ട്. ഋഗ്വേദവും ഇലിയഡും തുടങ്ങി അത്യന്താധുനിക സാഹിത്യങ്ങളുടെ പരിഭാഷകകള്‍ വരെ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായ…
ഇതിഹാസതുല്യം ഈ ആത്മകഥ
ലോകചരിത്രത്തില്‍ ഗാന്ധിജിയോളം സ്വീധീനം ചെലുത്തിയ വ്യക്തികള്‍ വിരളമാണ്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മകഥയും. ലോകസാഹിത്യ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രചാരമുള്ള ആത്മകഥ ഏത് എന്ന ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ. ഗാന്ധിജിയുടെ എന്റെ…