DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

‘ആല്‍കെമിസ്റ്റ്’ 44-ാം പതിപ്പില്‍

മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് 'ദി ആല്‍കെമിസ്റ്റ്'. 1988 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ഈ…

ബോര്‍ഹസ് കഥകളെ കുറിച്ച് കെ. ജീവന്‍കുമാര്‍ എഴുതുന്നു

അനുകരിക്കുവാനാവാത്തവിധം വശ്യതയാര്‍ന്ന ആഖ്യാനരീതിയും വിസ്മയകരമായ പ്രമേയങ്ങളുംകൊണ്ട് ചെറുകഥയെയും എഴുത്തിനെത്തന്നെയും രൂപാന്തരപ്പെടുത്തിയ പ്രതിഭയാണ് അര്‍ജ്ജന്റീനിയന്‍ സാഹിത്യകാരനായ ഹൊര്‍ഹെ ലൂയി ബോര്‍ഹസ്.…

‘ മ് ‘;ടി ഡി രാമകൃഷ്ണന്റെ വിവർത്തനം..

ശ്രീലങ്കയിലെ തമിഴ്വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽ നിന്നും രചിച്ച നോവലാണ് 'മ്'. സിംഹള വംശീയ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ വിമോചനശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായി…

പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും ഓര്‍മ്മകളുടെയും പുസ്തകം

വിശ്രുത സാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ ചിന്തകളുടെയും കഥകളുടെയും ഓര്‍മ്മകളുടെയും സമാഹാരമായ ലൈക്ക് ദി ഫ്‌ളോയിംഗ് റിവര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഒഴുകുന്ന പുഴ പോലെ. ലോകമൊട്ടുക്കുള്ള വിവിധ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയും…

‘ഹിമാലയത്തിലെ ഗുരുക്കന്‍മാരോടൊപ്പം’

ഭാരതത്തിന്റെ ആദ്ധ്യാത്മിക ദര്‍ശനങ്ങളും തത്ത്വങ്ങളും ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും പഠിക്കുകയും ചെയ്തു വരുന്ന കാലമാണിന്ന്. എന്നാല്‍ ഈ ഒരു അവസ്ഥ പൊടുന്നനെ സംഭവിച്ച ഒരു അത്ഭുതമല്ല. ജീവിതരീതിയിലും ഭക്ഷണത്തിലും സ്വഭാവത്തിലും വ്യതിരിക്തത…