DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

ഹിറ്റ്‌ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’

മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥയാണ് മെയ്ന്‍ കാംഫ്. കലയെയും മാനവികതയെയും സ്‌നേഹിച്ചിരുന്ന ചെറുപ്പക്കാരനില്‍ നിന്നും ലോകഗതിയെത്തന്നെ മാറ്റിമറിച്ച സ്വോച്ഛാധിപതിയായി വളര്‍ന്ന…

ചാള്‍സ് ഡിക്കന്‍സിന്റെ നാലു നോവലുകള്‍

വിശ്വസാഹിത്യത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റുകളില്‍ ഒരാളായ ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാതമായ നാലു നോവലുകളുടെ പുനരാഖ്യാനമാണ് 'ചാള്‍സ് ഡിക്കന്‍സ് നാലു നോവലുകള്‍' എന്ന കൃതി. ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്കും…

പെരുമാള്‍ മുരുകന്റെ ‘കീഴാളന്‍’ മൂന്നാം പതിപ്പില്‍

തമിഴ് സാഹിത്യത്തിലെ വേറിട്ട ശബ്ദത്തിനുടമായാണ് പെരുമാള്‍ മുരുകന്‍. ആറ് നോവലുകളും നാലു ചെറുകഥാസമാഹാരങ്ങളും നാലു കവിതാ സമഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. തമിഴ്‌നാട് സര്‍ക്കാരിന്റെ ഒട്ടനവധി…

കസുവോ ഇഷിഗുറോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍

നൊബേല്‍ സമ്മാനാര്‍ഹനായ കസുവോ ഇഷിഗുറോയുടെ നോവല്‍ 'ദ റിമെയിന്‍സ് ഒഫ് ദ ഡേ'യുടെ മലയാള പരിഭാഷയാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍'. പുസ്തകം ലൈല സൈന്‍ ആണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങി. സ്റ്റീവന്‍സ്…

പൗലോ കൊയ്‌ലോയുടെ ചാരസുന്ദരി അഞ്ചാം പതിപ്പില്‍

സര്‍പ്പസൗന്ദര്യംകൊണ്ടും നര്‍ത്തനവൈഭവംകൊണ്ടും ചരിത്രത്തില്‍ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് വിശ്യസാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ തൂലികയില്‍ വിരിഞ്ഞ ചാരസുന്ദരി. ചാരസുന്ദരിയുടെ അഞ്ചാം പതിപ്പ്…