Browsing Category
TRANSLATIONS
‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ്’ രണ്ടാം പതിപ്പില്‍
ഇരുളടഞ്ഞകാലം; ബ്രിട്ടീഷ് ഇന്ത്യയോട് ചെയ്തത് എന്ന മികച്ച കൃതിക്കു ശേഷം പ്രശസ്ത സാഹിത്യകാരനും രാഷ്ട്രീയപ്രമുഖനുമായ ശശി തരൂരീന്റേതായി പുറത്തിറങ്ങിയ പുസ്തകമാണ് 'ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് '. വര്‍ത്തമാനകാല ഇന്ത്യയുടെ സാംസ്‌കാരിക…
പൗലോ കൊയ്‌ലോയുടെ അക്രയില്‍നിന്നും കണ്ടെടുത്ത ലിഖിതങ്ങള്‍ മൂന്നാം പതിപ്പില്‍
700 വര്‍ഷക്കാലമായി മറഞ്ഞു കിടന്നിരുന്ന ഒരു ലിഖിതം കണ്ടെടുക്കപ്പെടുന്നു. അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കുന്ന ഒരു നഗരത്തിന്റെ അവസാന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അതിലടങ്ങിയിട്ടുണ്ടായിരുന്നു. രഹസ്യങ്ങളുടെ ചുരുളുകള്‍ നിവരുന്നു.…
ശാന്തിയുടെ അപാരതയിലേക്ക്…ഒരു യാത്ര
'പോള്‍ ബ്രണ്ടന്‍' എഴുതിയ 'A Hermit In The Himalayas 'എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഹിമാലയത്തില്‍ ഒരു അവധൂതന്‍. ആത്മീയതയും ശാന്തതയും വശ്യസൗന്ദര്യവും വഴിഞ്ഞൊഴുകുന്ന ഹിമാലയത്തിന്റെ മടിത്തട്ടിലേക്ക് എട്ടിപതിറ്റാണ്ടുമുമ്പ് പോള്‍…
എ.പി.ജെ അബ്ദുള്‍ കലാമിന്റെ ‘നിര്‍മ്മിക്കാം നല്ല നാളെ’
രാമേശ്വരത്ത് ജനിച്ച് ഇന്ത്യന്‍ രാഷ്ട്രപതിയായുയര്‍ന്ന് സാങ്കേതികവിദ്യയെ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നതില്‍ നിരവധി മാതൃകകള്‍ സൃഷ്ടിച്ച എ പി ജെ അബ്ദുള്‍ കലാമിന്റെ 'ഫോര്‍ജ് യുവര്‍ ഫീച്ചര്‍' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ്…
യേശുവിന്റെ അജ്ഞാതജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി
യേശു തന്റെ ജീവിതത്തിലെ സിംഹഭാഗവും ഇന്ത്യയിലാണ് ജീവിച്ചത് എന്ന വാദത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? ഈ വാദത്തെ എന്തുകൊണ്ടാണ് ക്രിസ്തുമതനേതൃത്വം അവഗണിച്ചത്? ഇന്നും ഉത്തരം ലഭിക്കാത്ത ഇത്തരം നിരവധി ചോദ്യങ്ങല്‍ക്കുള്ള ഉത്തരങ്ങലാണ് പ്രശസ്ത…