Browsing Category
TRANSLATIONS
ഹിമാലയം ഒരു ആത്മീയലഹരി
ഹിമാലയയാത്രയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയുള്ളതാണ് യോഗി ദിവ്യദര്‍ശി ദാര്‍ശനികന്‍ സദ്ഗുരുവിന്റെ ഹിമാലയം ഒരു ആത്മീയലഹരി. ഇതിന്റെ താളുകളിലൂടെയുള്ള തീര്‍ത്ഥാടനം ഗുരുവിന്റെ പ്രവചനാതീതവും ഹഠാദാകര്‍ഷിക്കുന്നതുമായ വാക്കുകളുടെ…
തിക് നാറ്റ് ഹാന്‍ രചിച്ച ‘സ്‌നേഹഭാഷണം എന്ന കല’
നമ്മുടെ ബന്ധങ്ങളെയും തൊഴിലിനെയും മറ്റു ദൈനംദിനവ്യവഹാരങ്ങളെയും മുന്നോട്ടുനയിക്കുന്നത് ആശയവിനിമയമാണ്. നമ്മെ സ്വയം ആവിഷ്‌കരിക്കുന്ന ഈ നൈപുണിയുടെ അടിസ്ഥാനതത്ത്വങ്ങള്‍ ആരും നമ്മെ പഠിപ്പിച്ചിട്ടില്ല! നാം കഴിക്കുന്ന ആഹാരംപോലെ…
തിരുവിതാംകൂര്‍ വംശാവലിയുടെ ചരിത്രം പറഞ്ഞ ‘ദന്തസിംഹാസനം’
മനു എസ് പിള്ള എഴുതിയ ഐവറി ത്രോണ്‍ എന്ന ഐതിഹാസികഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ദന്തസിംഹാസനം. പ്രസന്നവര്‍മ്മയാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.
ദന്തസിംഹാസനത്തെക്കുറിച്ച് വിവര്‍ത്തക പ്രസന്ന വര്‍മ്മ എഴുതിയ കുറിപ്പ്…
ലാളിത്യത്തിന്റെ ‘അഗ്നിച്ചിറകുകള്‍’
മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥ അഗ്നിച്ചിറകുകളുടെ 77-ാം പതിപ്പ് പുറത്തിറങ്ങി. പ്രതിരോധ ശാസ്ത്രജ്ഞനെന്ന നിലയില്‍ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം ലഭിച്ച സമാനതകളില്ലാത്ത…
‘ഋതുഭേദം’ഹിലാരി മാന്റെലിന്റെ പ്രശസ്തമായ നോവല്‍
രണ്ടുതവണ മാന്‍ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യവനിതയും ബ്രിട്ടീഷ് എഴുത്തുകാരിയുമായ ഹിലരി മാന്റെലിന്റെ പ്രശസ്തമായ നോവലാണ് 'എ ചെഞ്ച് ഓഫ് ക്ലൈമറ്റ്'( A Change of Climate). 1980- കളിലെ യൂറോപ്പിലെയും ആഫ്രിക്കയിലെയും സാമൂഹിക…