DCBOOKS
Malayalam News Literature Website
Browsing Category

TRANSLATIONS

പൗലോ കൊയ്‌ലോയുടെ പുതിയ നോവല്‍ ‘ഹിപ്പി’ മലയാളത്തില്‍

ലോകമെമ്പാടുമുള്ള വായനക്കാരുടെ ആരാധനാകഥാപാത്രവും ബ്രസീലിയന്‍ സാഹിത്യകാരനുമായ പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ നോവല്‍ ഹിപ്പി മലയാളത്തില്‍ ഡി.സി ബുക്‌സ് പുറത്തിറക്കുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെഴുതപ്പെട്ട കൃതിയുടെ ഇംഗ്ലീഷ് പതിപ്പ്…

സ്വവര്‍ഗപ്രണയികളുടെ കഥ പറയുന്ന ‘മോഹനസ്വാമി’

സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ വൈകാരികതകളെ തുറന്നാവിഷ്‌കരിച്ച് കന്നഡ സാഹിത്യകാരന്‍ വസുധേന്ദ്ര രചിച്ച കഥകളുടെ സമാഹാരമാണ് മോഹനസ്വാമി. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയത്തിന്റെ തുറന്നെഴുത്താണ് ഈ കൃതി.…

നിക്കോസ് കാസാന്‍ദ്സാകീസിന്റെ മാസ്റ്റര്‍പീസ് നോവല്‍ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’

ഗ്രീക്ക് എഴുത്തുകാരനും ദാര്‍ശനികനുമായ നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ വിഖ്യാതകൃതി ദി ലാസ്റ്റ് ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റിന്റെ മലയാളപരിഭാഷയായ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം ഡി.സി ബുക്‌സ് പുറത്തിറക്കി. വേദപുസ്തകത്തില്‍ നിന്നും വിഭിന്നമായി…

സുധാമൂര്‍ത്തിയുടെ ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍

വായനക്കാരനെ ആത്മവിശകലനത്തിന് പ്രേരിപ്പിക്കുന്ന സുധാമൂര്‍ത്തിയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ്  ജീവിതത്തിലേക്കു ചേര്‍ത്തു തുന്നിയ മൂവായിരം തുന്നലുകള്‍ – തലക്കെട്ട് സൂചിപ്പിക്കുംപോലെ, ചില ജീവിത സന്ദര്‍ഭങ്ങളെ ഇഴയടുപ്പത്തോടെ…

സ്വപ്‌നങ്ങളുടെ അഗ്നിച്ചിറകുകളില്‍ പറന്ന് പറന്ന്…

ഇന്ത്യയുടെ മിസൈല്‍ ടെക്‌നോളജി വിദഗ്ദ്ധനും മുന്‍ രാഷ്ട്രപതിയുമായ അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആത്മകഥയാണ് അഗ്നിച്ചിറകുകള്‍. തികച്ചും സാധാരണ ചുറ്റുപാടില്‍ നിന്നുള്ള കലാമിന്റെ ഉയര്‍ച്ചയുടേയും വ്യക്തിപരവും ഔദ്യോഗികവുമായ…