Browsing Category
TODAY
ലോക ജൈവവൈവിധ്യദിനം
എല്ലാ വര്‍ഷവും മേയ് 22 ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തില്‍ ലോക ജൈവവൈവിധ്യദിനമായി ആചരിക്കുന്നു.ആവാസവ്യവസ്ഥയുടെ ആരോഗ്യക്ഷമതയുടെ അളവുകോലാണ് ജൈവവൈവിധ്യം.
ശോഭന പരമേശ്വരന്‍ നായരുടെ ചരമവാര്‍ഷികദിനം
മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന നിര്‍മ്മാതാവായിരുന്നു ശോഭന പരമേശ്വരന്‍ നായര്‍. നിശ്ചല ഛായാഗ്രഹണത്തിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം മലയാളസാഹിത്യത്തിലെ മികച്ച രചനകള്‍ ചലച്ചിത്രമാക്കുന്നതില്‍ താല്പര്യം കാണിച്ചു.
സി.വി രാമന്‍പിള്ളയുടെ ജന്മവാര്‍ഷികദിനം
ആദ്യകാല മലയാള നോവലിസ്റ്റുകളില്‍ പ്രമുഖനായിരുന്ന സി.വി.രാമന്‍പിള്ള കേരള സ്കോട്ട് എന്ന വിശേഷണത്താലാണ് അറിയപ്പെടുന്നത്. മാര്‍ത്താണ്ഡവര്‍മ്മാ, രാമരാജാബഹദൂര്‍, ധര്‍മ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവാണ് അദ്ദേഹം
ലോക വാര്‍ത്താവിനിമയ ദിനം
മെയ് 17 ലോക വാര്‍ത്താവിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.
വിലാസിനി(എം.കെ. മേനോന്‍)ചരമവാര്‍ഷികദിനം
മലയാളത്തിലെ ഏറ്റവും വലിയ നോവലായ അവകാശികളുടെ രചയിതാവാണ് വിലാസിനി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന എം.കെ മേനോന്‍. നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥനാമം എം.കൃഷ്ണന്‍കുട്ടി മേനോന്‍ എന്നായിരുന്നു. വിലാസിനി എന്ന…