Browsing Category
TODAY
അന്തര്‍ദേശീയ ബാലപുസ്തകദിനം
കുട്ടികളില്‍ വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ രണ്ടിന് അന്തര്‍ദേശീയ ബാലപുസ്തകദിനമായി ആചരിക്കുന്നത്.ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്സണിന്റെ ജന്മദിനമാണ് അന്തര്‍ദേശീയ പുസ്തകദിനമായി ആചരിക്കുന്നത്.
ലാറി ബേക്കറുടെ ചരമവാര്‍ഷികദിനം
ചിലവ് കുറഞ്ഞ വീട് എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്ത വാസ്തുശില്പിയായ ലാറി ബേക്കര്‍ 1917 മാര്‍ച്ച് 2ന് ഇംഗ്ലണ്ടിലെ ബെര്‍മിങ്ഹാമില്‍ ജനിച്ചു. ലോറന്‍സ് ബേക്കര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. ബര്‍മിങ്ഹാം സ്ക്കൂള് ഓഫ് ആര്‍ക്കിടെക്ചറില്‍…
മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി!
കലാപഭരിതമായ സ്നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിന്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകള്‍.
ഒ.വി.വിജയന്റെ ചരമവാര്‍ഷികദിനം
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയില്‍ മലബാര്‍ എം.എസ്.പിയില്‍ ഉദ്യോഗസ്ഥനായിരുന്ന വേലുക്കുട്ടിയുടേയും കമലാക്ഷിയമ്മയുടേയും മകനായി ഒ.വി.വിജയന് ജനിച്ചു. മദ്രാസിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ. ജയിച്ച ശേഷം കോഴിക്കോട്…
ചിരിയുടെ ചക്രവര്‍ത്തി അടൂര്‍ ഭാസിയുടെ ചരമവാര്‍ഷികദിനം
ഭാസിയുടെ ചെറുപ്പം തിരുവനന്തപുരത്തായിരുന്നു. പഠിച്ചത് എം ജി കോളജില്‍. തിരുവനന്തപുരത്തെ ആകാശവാണിയില്‍ ജോലി ലഭിച്ചു. അവിടെ വച്ചാണ് ടി എന്‍ ഗോപിനാഥന്‍നായരെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലിറങ്ങിയ സഖി വാരികയില്‍ ജോലി ചെയ്തു.…