Browsing Category
TODAY
ലോക റെഡ്‌ക്രോസ് ദിനം
ജനീവയില്‍ തിരിച്ചെത്തിയ ഡ്യൂനന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 1862ല്‍ എ മെമ്മറി ഒഫ് സോള്‍ ഫെറിനോ എന്ന കൃതി പ്രസിദ്ധീകരിച്ചു. യുദ്ധങ്ങളില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കുന്നതിനുവേണ്ടി ഒരു സ്ഥിരം സംഘടന ആവശ്യമാണെന്ന ആശയം ഈ…
രബീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷികദിനം
നൊബേല്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യാക്കാരനാണ് രബീന്ദ്രനാഥ ടാഗോര്‍. കവി, ഗായകന്‍, നടന്‍, നാടകകൃത്ത്, നോവലിസ്റ്റ്, ചിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു അദ്ദേഹം.
വേലുത്തമ്പി ദളവയുടെ ജന്മവാര്‍ഷികദിനം
കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങളുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യസമരനായകനാണ് വേലുത്തമ്പി. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സായുധസമരത്തിനു…
കുഞ്ചന്‍ ദിനം
തുള്ളല്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കുഞ്ചന്‍നമ്പ്യാരോടുള്ള ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും മെയ് 5 കുഞ്ചന്‍ദിനമായി ആചരിച്ചുവരുന്നു. കുഞ്ചന്‍ നമ്പ്യാരുടെ ജന്മദിനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും എല്ലാ വര്‍ഷവും മെയ് 5 ആണ്…
ത്യാഗരാജസ്വാമികളുടെ ജന്മവാര്‍ഷികദിനം
കര്‍ണ്ണാടക സംഗീതത്തിലെ ഏറ്റവും പ്രമുഖനായ സംഗീതജ്ഞരില്‍ ഒരാളാണ് ത്യാഗരാജ സ്വാമികള്‍. ത്യാഗരാജന്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ എന്നിവര്‍ കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്ന് അറിയപ്പെടുന്നു.