Browsing Category
TODAY
നീല്‍ ആംസ്‌ട്രോങ്ങിന്റെ ജന്മവാര്‍ഷികദിനം
ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ ബഹിരാകാശ സഞ്ചാരിയാണ് നീല്‍ ആംസ്‌ട്രോങ്. അമേരിക്കയിലെ ഓഹിയോയില്‍ 1930 ഓഗസ്റ്റ് അഞ്ചിനായിരുന്നു ജനനം. 1962-ല്‍ ബഹിരാകാശ സഞ്ചാരിയായി നാസ തെരഞ്ഞെടുത്തു. 1966-ല്‍ യു.എസ് ബഹിരാകാശ വാഹനമായ ജെമിനി-8-ന്റെ പൈലറ്റായി…
എന്‍.കെ ദാമോദരന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ സാഹിത്യകാരനായിരുന്നു എന്‍.കെ. ദാമോദരന്‍. ആറന്മുളയ്ക്കടുത്ത് ളാകയില്‍ 1909 ഓഗസ്റ്റ് 3-ന് അദ്ദേഹം ജനിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍ റീഡറായും സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും കലാകൗമുദി…
അലക്‌സാണ്ടര്‍ ഗ്രഹാംബെലിന്റെ ചരമവാര്‍ഷികദിനം
ടെലിഫോണിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്ന അലക്‌സാണ്ടര്‍ ഗ്രഹാംബെല്‍ സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറോയില്‍ 1847 മാര്‍ച്ച് മൂന്നിനാണ് ജനിച്ചത്. കേള്‍വിസംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങളാണ് ഗ്രഹാംബെല്ലിനെ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക്…
ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം
അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടല്‍യാത്രയെ കുറിച്ചെഴുതിയ മൊബിഡിക് എന്ന നോവലാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.
പ്രേംചന്ദിന്റെ ജന്മവാര്‍ഷികദിനം
ആധുനിക ഹിന്ദി-ഉര്‍ദ്ദു സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു പ്രേംചന്ദ്. 1880 ജൂലൈ 31-ന് വാരണാസിയിലെ ലംഹി ഗ്രാമത്തിലായിരുന്നു ജനനം. ധന്‍പത് റായ് എന്നായിരുന്നു യഥാര്‍ത്ഥ നാമം