Browsing Category
TODAY
ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ കാല്‍പനിക കവികളില്‍ ശ്രദ്ധേയസാന്നിദ്ധ്യമായിരുന്നു ഇടപ്പള്ളി രാഘവന്‍ പിള്ള . മലയാളകവിതയില്‍ കാല്പനികവിപ്ലവം കൊണ്ടുവന്നത് ഇടപ്പള്ളിക്കവികളായ ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയുമാണ്. ഇറ്റാലിയന്‍ കാല്പനികകവിയായ…
മാത്യു മറ്റത്തിന്റെ ചരമവാര്‍ഷികദിനം
മലയാള സാഹിത്യത്തിലെ ജനപ്രിയ സാഹിത്യകാരന്മാരിലൊരാളായിരുന്നു മാത്യു മറ്റം. ആഴ്ചപ്പതിപ്പില്‍ നിരവധി തുടര്‍നോവലുകള്‍ എഴുതിയിട്ടുള്ള മാത്യു മറ്റത്തിന്റെ മുന്നൂറോളം നോവലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഒ.എന്‍.വി. കുറുപ്പിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിന്റെ പ്രശസ്ത കവിയായ ഒ.എന്‍.വി കുറുപ്പ് 1931 മെയ് 27-ന് ജനിച്ചു. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുകുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂര്‍ണ്ണത നല്‍കുന്നതിലും കവിതയെ സാധാരണ…
ചെമ്പകരാമന്‍ പിള്ളയുടെ ചരമവാര്‍ഷികദിനം
1891 സെപ്റ്റംബര്‍ 15ന് തിരുവനന്തപുരത്തു ജനനം. പോലീസ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമിപിള്ള നാഗമ്മാള്‍ എന്ന വെള്ളാള ദമ്പതികളുടെ മകന്‍. ഗാന്ധാരി അമ്മന്‍കോവിലിനടുത്തുള്ള സ്‌കൂളിലായിരുന്നു പഠനം. സ്ട്രിക്ള്‍ലാണ്ട് എന്ന യൂറോപ്യനുമായി പരിചയത്തിലായി.…
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മവാര്‍ഷികദിനം
ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച ഏറ്റവും സാഹസികനായ പത്രപ്രവര്‍ത്തകനായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. അഴിമതിയും സര്‍ക്കാര്‍ തലങ്ങളിലെ കൊള്ളരുതായ്മകളും മറയില്ലാതെ തുറന്നു കാട്ടിയ ധീരനായ മനുഷ്യനായിരുന്നു അദ്ദേഹം. 1878 മെയ് 25 ന്…