DCBOOKS
Malayalam News Literature Website
Browsing Category

TODAY

ലതാ മങ്കേഷ്‌കറിന്റെ ജന്മവാർഷികദിനം

ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.

ലോക വിനോദസഞ്ചാരദിനം

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.

ടി.എസ്.എലിയറ്റിന്റെ ജന്മവാര്‍ഷികദിനം

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവിയായി വാഴ്ത്തപ്പെടുത്തുന്ന ആംഗ്ലോ-അമേരിക്കന്‍ സാഹിത്യകാരനാണ് ടി.എസ് എലിയറ്റ്. 1888 സെപ്റ്റംബര്‍ 26ന് അമേരിക്കയിലെ മിസൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തോമസ് സ്റ്റീംസ് എലിയറ്റ് എന്നതാണ് ടി.എസ്…

”അത്രമേല്‍ ഹ്രസ്വം പ്രണയം വിസ്മൃതിയെത്ര ദീര്‍ഘവും ‘‘; ഓര്‍മ്മകളില്‍ പാബ്ലോ നെരൂദ

എഴുതിയതത്രയും സ്‌നേഹത്തെക്കുറിച്ചായതിനാലായിരിക്കാം പാബ്ലോ നെരൂദയെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ അദ്ദേഹത്തിന്റെ വായനക്കാര്‍ സ്‌നേഹത്തെക്കുറിച്ചുമോര്‍ത്തുപോകുന്നത്

എന്‍.കൃഷ്ണപിള്ള; നാടകത്തിന്റെ വഴികാട്ടി

മലയാള നാടകത്തിന്റെ പുരോഗതിയില്‍ ഗണനീയമായ മാറ്റത്തിന് തുടക്കം കുറിച്ച വ്യക്തിപ്രഭാവമായിരുന്നു എന്‍.കൃഷ്ണപിള്ള. സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അധ്യാപകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രശസ്തനായിരുന്ന എന്‍.കൃഷ്ണപിള്ള കേരള ഇബ്‌സണ്‍ എന്ന…