Browsing Category
TODAY
ഹെര്‍മന്‍ മെല്‍വിലിന്റെ ജന്മവാര്‍ഷികദിനം
അമേരിക്കന്‍ നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായിരുന്നു ഹെര്‍മന്‍ മെല്‍വില്‍. കടല്‍യാത്രയെ കുറിച്ചെഴുതിയ മൊബിഡിക് എന്ന നോവലാണ് അദ്ദേഹത്തെ വിശ്വപ്രസിദ്ധനാക്കിയത്.
പ്രേംചന്ദിന്റെ ജന്മവാര്‍ഷികദിനം
ആധുനിക ഹിന്ദി-ഉര്‍ദ്ദു സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യകാരനായിരുന്നു പ്രേംചന്ദ്. 1880 ജൂലൈ 31-ന് വാരണാസിയിലെ ലംഹി ഗ്രാമത്തിലായിരുന്നു ജനനം. ധന്‍പത് റായ് എന്നായിരുന്നു യഥാര്‍ത്ഥ നാമം
ഇന്ത്യയെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ; ഓര്‍മ്മകളില്‍ കലാം
ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും…
ജോര്‍ജ് ബര്‍ണാഡ് ഷായുടെ ജന്മവാര്‍ഷികദിനം
പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്തായിരുന്നു ജോര്‍ജ് ബര്‍ണാര്‍ഡ് ഷാ. സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.
ജിം കോര്‍ബറ്റിന്റെ ജന്മവാര്‍ഷികദിനം
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ലോകപ്രശസ്ത വന്യജീവി സംരക്ഷക പ്രചാരകനും എഴുത്തുകാരനുമായിരുന്നു ജിം കോര്‍ബറ്റ്. ബ്രിട്ടീഷ്-ഇന്ത്യന്‍ പൗരത്വമുള്ള കോര്‍ബറ്റ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിലാണ്…