Browsing Category
TODAY
പ്രതീക്ഷകളുടെ ചിങ്ങപ്പുലരി
ഇന്ന് ചിങ്ങം ഒന്ന്…മലയാളത്തിന്റെ പുതുവര്‍ഷപ്പിറവി ദിനം. കഴിഞ്ഞ നാളുകളുടെ ദുരിതം മറന്ന് പുതിയൊരു വര്‍ഷത്തിലേക്കുള്ള കാല്‍വെയ്പ്പ്...
വിഎസ് നൈപോള്‍ ജന്മവാര്‍ഷികദിനം
ട്രിനിഡാഡില്‍ ബ്രിട്ടീഷ് പൗരനായിട്ടാണ് നൈപോള്‍ ജനിച്ചത്. ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം പോര്‍ട്ട് ഓഫ് സ്‌പെയിനിലേക്ക് കുടിയേറി. 1959 ല്‍ അദ്ദേഹം എഴുതിയ ആദ്യത്തെ നോവല്‍ മിഗുവല്‍ സ്ട്രീറ്റ് ഈ സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി ഉള്ളതായിരുന്നു.
സി.അച്യുതമേനോന്റെ ചരമവാര്‍ഷികദിനം
അഭിഭാഷകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തു. 1957-ല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനമന്ത്രിയായി. 1968-ല്‍ രാജ്യസഭാംഗമായി. 1969 നവംബര്‍ 1 മുതല്‍ 1970…
സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 75-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം.
ഞെരളത്ത് രാമപ്പൊതുവാളിന്റെ ചരമവാര്‍ഷികദിനം
അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ്, ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഞെരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞെരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍…