DCBOOKS
Malayalam News Literature Website
Browsing Category

TODAY

സലില്‍ ചൗധരി; സംഗീതത്തിൽ മാസ്മരികത വിരിയിച്ച അതുല്യ പ്രതിഭ

ചെമ്മീന്‍, ഏഴു രാത്രികള്‍, അഭയം, നെല്ല്, നീലപ്പൊന്‍മാന്‍, ഈ ഗാനം മറക്കുമോ, മദനോത്സവം, വിഷുക്കണി, തുമ്പോളികടപ്പുറം എന്നീ ചിത്രങ്ങളില്‍ സലില്‍ ചൗധരി സംഗീതസംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വാസ്തുഹാര, വെള്ളം എന്നീ…

ഓര്‍മ്മയില്‍ നരേന്ദ്രഭൂഷൺ

വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷണ്‍. മലയാളത്തിലെ ഏക വൈദികദാര്‍ശനിക മാസികയായ ആര്‍ഷ നാദത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു (1970 മുതല്‍ 2010 വരെ 40 വര്‍ഷം)

ദേശീയ പത്രദിനം

സ്വാതന്ത്ര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പത്രപ്രവര്‍ത്തനത്തിന്റെ പ്രതീകമായാണ് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് ഇത് ഒരുക്കുന്നത്.

വി ആര്‍ കൃഷ്ണയ്യര്‍ ജന്മവാര്‍ഷിക ദിനം

ഇന്ത്യയിലെ പ്രഗല്ഭനായ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്നു വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണയ്യര്‍ എന്ന വി ആര്‍ കൃഷ്ണയ്യര്‍. 1915 നവംബര്‍ 15-ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്ത് ജനിച്ചു. നിയമബിരുദം നേടിയശേഷം അഭിഭാഷകനായി.

ശിശുദിനാശംസകള്‍

ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14- ആണ്…