DCBOOKS
Malayalam News Literature Website
Browsing Category

TODAY

ആല്‍കെമിസ്റ്റിന്റെ രചയിതാവിന് ഇന്ന് പിറന്നാള്‍!

നിങ്ങൾ പൗലോ കൊയ്‌ലോയെ വായിച്ചിട്ടുണ്ടോ? ലോകം വല്ലാത്ത നിഗൂഢമായ ഒന്നാണെന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പൗലോ കൊയ്‌ലോയെ ഒരിക്കൽ പോലും വായിക്കാത്തവർ ചുരുക്കമായിരിക്കും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിദേശ എഴുത്തുകാരില്‍ ഒരാളാണ് ബ്രസീലിയൻ…

ഡോ.കെ.അയ്യപ്പപ്പണിക്കരുടെ ചരമവാര്‍ഷികദിനം

മലയാള കവിയും സാഹിത്യ സൈദ്ധാന്തികനുമായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കര്‍. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയായിട്ടാണ് നിരൂപകര്‍ വിലയിരുത്തുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു…

എസ് ഗുപ്തന്‍ നായരുടെ ജന്മവാര്‍ഷികദിനം

മലയാള സാഹിത്യത്തിലെ വിമര്‍ശകരില്‍ പ്രമുഖനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സാഹിത്യകാരന്‍, അധ്യാപകന്‍, ഉപന്യാസകാരന്‍, നടന്‍, നാടക ചിന്തകന്‍, പ്രഭാഷകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യാപരിച്ച എസ്. ഗുപ്തന്‍ നായര്‍ കേരള സാഹിത്യ സമിതിയുടെയും…

ലോക ഫോട്ടോഗ്രഫി ദിനം

ആഗസ്റ്റ് 19.. ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം…ഫോട്ടോഗ്രാഫിയുടെ സ്വന്തം ദിനമാണ് ഓഗസ്റ്റ് 19. 1839 ഓഗസ്റ്റ് 19ന് ഫ്രഞ്ച് ഗവണ്‍മെന്റ് ഫോട്ടോഗ്രാഫിയുടെ ആദിമ രൂപങ്ങളില്‍ ഒന്നായ ഡൈഗ്രോടൈപ്പ് ഫോട്ടോഗ്രാഫി ലോകത്തിന് സമര്‍പ്പിച്ചതിന്റെ ഓര്‍മ്മ…

ജോണ്‍സണ്‍ മാഷിന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത മലയാള സംഗീതസംവിധായകനായിരുന്ന ജോണ്‍സണ്‍ 1953 മാര്‍ച്ച് 26ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി – മേരി ദമ്പതികളുടെ മകനായി ജനിച്ചു. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ജോണ്‍സണ്‍ പാശ്ചാത്യ…