Browsing Category
TODAY
ശിശുദിനാശംസകള്‍
ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14- ആണ്…
റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണിന്റെ ജന്മവാര്‍ഷികദിനം
പ്രശസ്ത സ്‌കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നവകാല്പനികതയുടെ ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്ക പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയി സ്റ്റീവന്‍സണ്‍.
ഫിയോദർ ദസ്തയേവ്‌സ്കി; ലോകസാഹിത്യത്തിലെ നിത്യവിസ്മയം
മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണഘടനകളെ ശില്പഭദ്രതയോടെ സമീപിച്ച മഹാനായ എഴുത്തുകാരനാണ് ദസ്തയേവ്‌സ്കി. ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയേവ്‌സ്കി സൃഷ്ടിച്ച കഥാപാത്രങ്ങള്‍. മനുഷ്യമനസ്സിന്റെ കടലാഴവും തമോഗര്‍ത്തങ്ങളും…
സുരേന്ദ്രനാഥ ബാനര്‍ജിയുടെ ജന്മവാര്‍ഷികദിനം
ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന രാഷ്ട്രഗുരു എന്നറിയപ്പെട്ടിരുന്ന സുരേന്ദ്രനാഥ ബാനര്‍ജി 1848 നവംബര്‍ 10ന് കല്‍ക്കട്ടയിലാണ് ജനിച്ചത്. 1868-ല്‍ കല്‍ക്കട്ട സര്‍വ്വകലാശാലക്കു കീഴിലുള്ള ഡോവ്ടണ്‍ കോളേജില്‍ നിന്നും…
കെ.ആര്‍.നാരായണന്റെ ചരമവാര്‍ഷികദിനം
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയും മലയാളിയുമായിരുന്നു കെ.ആര്‍ നാരായണന്‍. നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൗരനായ ആദ്യത്തെയാളാണ്.