Browsing Category
TODAY
അവരെയും ചേർത്ത് നിർത്താം, ഇന്ന് ലോക ഭിന്നശേഷി ദിനം
സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു
ലോകകംപ്യൂട്ടര്‍ സാക്ഷരത ദിനം
ഇന്ത്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ കമ്പനിയായ എന്‍.ഐ.ഐ.ടിയാണ് കംപ്യൂട്ടര്‍ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളര്‍ച്ചയുമാണ് ഈ ദിനത്തിലൂടെ നടപ്പിലാക്കാന്‍ അവര്‍…
ലോക എയ്ഡ്‌സ് ദിനം
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് എയ്ഡ്‌സിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന…
സര്‍ ജഗദീഷ് ചന്ദ്രബോസ്; സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭ
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സര്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി ബോസ്. റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം
സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇന്ദിര ഗോസ്വാമി. തീവ്രവാദസംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന…