DCBOOKS
Malayalam News Literature Website
Browsing Category

TODAY

അന്താരാഷ്ട്ര വിവർത്തന ദിനം

സെപ്റ്റംബര്‍ 30… ഇന്ന് അന്താരാഷ്ട്ര വിവർത്തന ദിനം (International Translation Day). പുസ്തകവായനയെ സ്‌നേഹിക്കുന്ന സാഹിത്യത്തെ ഇഷ്ടപ്പെടുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ദിവസം.!

ബാലാമണിയമ്മ; മാതൃത്വത്തിന്റെ കവയിത്രി

മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രിയായിരുന്നു ബാലാമണിയമ്മ. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ ജീവിതാനുഭവങ്ങളുടെ നിരവധി തലങ്ങള്‍ എഴുത്തിലൂടെ ആവിഷ്‌കരിച്ചു.

ലതാ മങ്കേഷ്‌കറിന്റെ ജന്മവാർഷികദിനം

ബോംബെ ടാക്കീസിനുവേണ്ടി നസീര്‍ അജ്മീറി സംവിധാനം ചെയ്ത മജ്ബൂര്‍ (1948) എന്ന ചിത്രത്തിലെ ഗുലാം ഹൈദര്‍ സംഗീതസംവിധാനം ചെയ്ത മേരാ ദില്‍ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്‌കറെ ഗായികയെന്ന നിലയില്‍ ശ്രദ്ധേയയാക്കിയത്.

ലോക വിനോദസഞ്ചാരദിനം

ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള യുണൈറ്റഡ് നേഷന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമായി ആചരിക്കുന്നു.

ടി.എസ്.എലിയറ്റിന്റെ ജന്മവാര്‍ഷികദിനം

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിഖ്യാതമായ കവിയായി വാഴ്ത്തപ്പെടുത്തുന്ന ആംഗ്ലോ-അമേരിക്കന്‍ സാഹിത്യകാരനാണ് ടി.എസ് എലിയറ്റ്. 1888 സെപ്റ്റംബര്‍ 26ന് അമേരിക്കയിലെ മിസൗറിയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. തോമസ് സ്റ്റീംസ് എലിയറ്റ് എന്നതാണ് ടി.എസ്…