Browsing Category
TODAY
പതിറ്റാണ്ടുകളുടെ സമരപാരമ്പര്യമുള്ള നേതാവ് , വി.എസിന് ഇന്നു നൂറാംപിറന്നാൾ
സമരം എന്ന പദത്തെ ജനകീയവും ജനാധിപത്യപരവുമാക്കുന്നതില്‍ വി. എസ്. വഹിച്ചപങ്ക് വളരെ വലുതാണ്. ഇടവേളകളില്ലാത്ത സമരങ്ങള്‍ ആഹ്വാനം ചെയ്യുകയും കമ്യൂണിസമെന്ന ജീവിതരീതിയെപ്പറ്റി ആഴത്തില്‍ അറിവു പകരുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമരത്തിന് ഇടവേളകളില്ല,…
ഓര്‍മ്മകളില്‍ കാക്കനാടന്‍
സാഹിത്യത്തില്‍ അതുവരെയുണ്ടായിരുന്ന യഥാതഥ രചനാരീതിയില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ സ്വത്വാധിഷ്ഠിത പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള എഴുത്തായിരുന്നു കാക്കനാടന്റേത്.
കെ.പി.എസ്. മേനോന്റെ ജന്മവാര്‍ഷികദിനം
യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം കൃതികള്‍ കെ.പി.എസ് മേനോന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് മെനി വേള്‍ഡ്‌സ്. 1982 നവംബര്‍ 22-ന് കെ.പി.എസ് മേനോന്‍ അന്തരിച്ചു.
ഓർമകളിൽ കിഷോർ കുമാർ
ഗായകന്‍ എന്നതിലുപരി ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരകഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
എന്‍.വി കൃഷ്ണവാരിയരുടെ ചരമവാര്‍ഷികദിനം
വെല്ലുവിളികള്‍ പ്രതികരണങ്ങള്‍, പ്രശസ്തപഠനങ്ങള്‍, സമസ്യകള്‍ സമാധാനങ്ങള്‍, അന്വേഷണങ്ങള്‍ കണ്ടെത്തലുകള്‍, മനനങ്ങള്‍ നിഗമനങ്ങള്‍, വിചിന്തനങ്ങള്‍ വിശദീകരണങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.