Browsing Category
TODAY
എന്‍.പി.മുഹമ്മദിന്റെ ചരമവാര്‍ഷികദിനം
പ്രസിഡന്റിന്റെ ആദ്യത്തെ മരണം, എന്‍.പി മുഹമ്മദിന്റെ കഥകള്‍, ഡീകോളനൈസേഷന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നിവ പ്രധാന കഥാസമാഹാരങ്ങളാണ്.
സഫ്ദര്‍ ഹഷ്മിയുടെ ചരമവാര്‍ഷികദിനം
ജനനാട്യമഞ്ച് എന്ന നാടകസംഘത്തില്‍ ഒരു സജീവ പ്രവര്‍ത്തകനായി മാറിയ സഫ്ദര്‍, ഈ സംഘത്തിനുവേണ്ടി ധാരാളം നാടകങ്ങള്‍ രചിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്തു. അക്കാലത്ത് ഇദ്ദേഹത്തിന്റെ നാടകങ്ങളില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച നാടകങ്ങളില്‍ ചിലതാണ്…
പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം
അദ്ദേഹത്തിന്റെ പല പ്രശസ്തമായ നോവലുകളും മലയാള ചലച്ചിത്രങ്ങള്‍ ആക്കിയിട്ടുണ്ട്. ചെറുകഥ, നോവല്‍ എന്നീ വിഭാഗങ്ങളില്‍ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്
രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
1969 മുതല്‍ 74 വരെയായിരുന്നു ഖന്നയുടെ സിനിമാ ജീവിതത്തിലെ സുവര്‍ണകാലം. അദ്ദേഹത്തിന്റെ 15 ചിത്രങ്ങള്‍ ആ കാലയളവില്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് ചില പരാജയ ചിത്രങ്ങള്‍ ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് മങ്ങലേല്‍പ്പിച്ചെങ്കിലും 1980-കളില്‍…