Browsing Category
TODAY
കെ.പി.എസ്. മേനോന്റെ ജന്മവാര്‍ഷികദിനം
യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം കൃതികള്‍ കെ.പി.എസ് മേനോന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയാണ് മെനി വേള്‍ഡ്‌സ്. 1982 നവംബര്‍ 22-ന് കെ.പി.എസ് മേനോന്‍ അന്തരിച്ചു.
അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനം
എല്ലാ വര്‍ഷവും ഒക്ടോബര്‍ 17 അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നു
ഇടശ്ശേരിയുടെ ഓർമ്മകൾക്ക് അരനൂറ്റാണ്ട്!
കാല്പനികതയെ രാഷ്ട്രീയത്തോടും ജീവിതത്തോടും കൂട്ടിയിണക്കി നാട്ടിന്‍പുറത്തെ ജീവിതം പകര്‍ത്തിയ ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്.
വള്ളത്തോള്‍ നാരായണമേനോന്‍; സൗന്ദര്യത്തിന്റെ സപ്തവര്‍ണങ്ങളും കവിതയില്‍ ചാലിച്ച പ്രതിഭ!
വിവര്‍ത്തകനെന്ന നിലയിലും വള്ളത്തോളിന്റെ സംഭാവനകള്‍ മഹത്താണ്. വാല്മീകിരാമായണത്തിന് പുറമെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാര്‍ക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം…
അക്കിത്തം അച്യുതൻ നമ്പൂതിരി ചരമ വാർഷിക ദിനം
1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അച്യുതൻ നമ്പൂതിരി ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ…