Browsing Category
TODAY
സര്‍ ജഗദീഷ് ചന്ദ്രബോസ്; സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭ
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും നിരവധി സംഭാവനകള്‍ നല്‍കിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സര്‍ ജഗദീഷ് ചന്ദ്രബോസ് എന്ന ജെ.സി ബോസ്. റേഡിയോ സയന്‍സിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങള്‍ക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്.
ഇന്ദിരാ ഗോസ്വാമിയുടെ ചരമവാര്‍ഷികദിനം
സാഹിത്യകാരി എന്നതിനൊപ്പം ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയായിരുന്നു ഇന്ദിര ഗോസ്വാമി. തീവ്രവാദസംഘടനയായ ഉള്‍ഫയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള 27 വര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളില്‍ ഇവര്‍ പ്രധാന…
എൻറികോ ഫെര്‍മിയുടെ ചരമവാര്‍ഷികദിനം
സിദ്ധാന്തങ്ങളിലും പരീക്ഷണങ്ങളിലും ഒരുപോലെ മികച്ചുനിന്ന അതുല്യനായ ഒരു ഭൗതികശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1952-ല്‍ നിര്‍മ്മിക്കപ്പെട്ട ഫെര്‍മിയം എന്ന മൂലകം അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ആ പേരില്‍ നാമകരണം ചെയ്യപ്പെട്ടത്.
ശ്രീകണ്‌ഠേശ്വരം ജി.പത്മനാഭപിള്ള; പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ്‌നിഘണ്ടുവിന്റെ രചയിതാവ്
മലയാള നിഘണ്ടുക്കളുടെ കൂട്ടത്തില്‍ ഏറ്റവും പ്രചുരവും പ്രാമാണികത്വവും ലഭിച്ച 2200 ല്‍ പരം താളുകളുള്ള ശബ്ദതാരാവലിയെന്ന നിഘണ്ടു മലയാള പദങ്ങളുടെ അര്‍ത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ശ്രേയല്‍ക്കരമായി സ്വന്തം…
ടി.വി കൊച്ചുബാവ; വൃദ്ധനാവാന്‍ കാത്തു നില്‍ക്കാതെ വൃദ്ധസദനം എഴുതി കടന്നു പോയ കഥാകാരന്‍
അകാലത്തില്‍ പൊലിഞ്ഞെങ്കിലും ഇന്നും മലയാളകഥയുടെ ആകാശത്ത് വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ് കൊച്ചുബാവ.