Browsing Category
TODAY
ഇന്ദിരാ ഗാന്ധിയുടെ ചരമദിനം
ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാനെഹ്രുവിന്റേയും മകളായി 1917 നവംബര്‍ 19നാണ് ഇന്ദിര ജനിച്ചത്. ആധുനിക ചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇവര്‍ നാലു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി…
ഇന്ന് വിജയദശമി
‘സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണീം വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതുമേസദാ.’
ഇന്ന് വിജയദശമി. കുരുന്നുകള്‍ ഇന്ന് ആദ്യക്ഷരത്തിന്റെ തിരുമധുരം നുണഞ്ഞ് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു.
സംസ്ഥാനത്തെ വിവിധക്ഷേത്രങ്ങളിലും…
ഋതുപര്‍ണഘോഷിന്റെ ജന്മവാര്‍ഷികം
എന്നും കാലത്തിനു മുന്‍പേ നടന്ന സംവിധായകനായിരുന്നു ഋതുപര്‍ണഘോഷ്. ലിംഗപരമായി പുരുഷനാണെങ്കിലും സ്വത്വപരമായി താന്‍ സ്ത്രീയാണെന്ന് സമൂഹത്തിനു മുന്‍പില്‍ പ്രഖ്യാപിച്ച സംവിധായകനായിരുന്നു അദ്ദേഹം. തന്റെ ചലചിത്രങ്ങളില്‍ പലതും ആത്മകഥാ പരമാണെന്ന്…
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മവാര്‍ഷികദിനം
വരകളുടെ തമ്പുരാനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിപ്പതിനഞ്ചാം ജന്മദിനമാണിന്ന്. ശങ്കേഴ്‌സ് വീക്കിലിയിലെ കാര്‍ട്ടൂണുകളിലൂടെ വലിയ കാര്യങ്ങള്‍ വരച്ച് ജനങ്ങളെ ചിന്തിപ്പിച്ച മഹാനാണ് അദ്ദേഹം. മലയാളിയായ അദ്ദേഹത്തിന്റെ വരകള്‍…