Browsing Category
TODAY
ദേശീയ ഊര്‍ജ്ജസംരക്ഷണ ദിനം
ഊര്‍ജ്ജം എന്നത് അമൂല്യമായ ഒന്നാണ്. അതിനാല്‍ തന്നെ അത് സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് അനാവശ്യമായ ഊര്‍ജ്ജ ഉപയോഗത്തിന്റെ തോത് വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും…
സ്മിത പാട്ടിലിന്റെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഇന്ത്യന്‍ നടി ചലച്ചിത്ര നടിയായിരുന്ന സ്മിത പാട്ടില്‍ 1955 ഒക്ടോബര്‍ 17ന് ജനിച്ചു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. സ്‌കൂള്‍ പഠനം കഴിഞ്ഞതിനു ശേഷം, സ്മിത ആദ്യ കാലത്ത് ദൂരദര്‍ശന്റെ ചില…
എം.ജി. സോമന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാളചലച്ചിത്ര നടനായിരുന്ന എം.ജി. സോമന്‍ തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പില്‍ കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബര്‍ 28ന് ജനിച്ചു. ഇരുവള്ളിപ്ര സെന്റ് തോമസ് ഹൈസ്‌കൂളിലും ചങ്ങനാശേരി എസ്.ബി…
പാലാ നാരായണന്‍ നായരുടെ ജന്മവാര്‍ഷിക ദിനം
പ്രസിദ്ധ കവി പാലാ നാരായണന്‍ നായര്‍ 1911 ഡിസംബര്‍ 11ന് കീപ്പള്ളില്‍ ശങ്കരന്‍ നായരുടേയും പുലിയന്നൂര്‍ പുത്തൂര്‍ വീട്ടില്‍ പാര്‍വതിയമ്മയുടേയും മകനായി കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ചു. കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്ന പിതാവില്‍ നിന്നും…
മനുഷ്യാവകാശദിനം
മനുഷ്യനായ ഒരു വ്യക്തിക്ക് ലഭിക്കേണ്ടതായ അവകാശങ്ങള്‍ക്കുവേണ്ടി ഒരു ദിനം. രണ്ടാം ലോകയുദ്ധാനന്തരമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും ചര്‍ച്ചചെയ്യാനും തുടങ്ങിയത്. മനുഷ്യന്റെ സാമൂഹിക ചുറ്റുപാടുകള്‍, ചരിത്രം, മൂല്യങ്ങള്‍,…