Browsing Category
TODAY
ഉമാശങ്കര്‍ ജോഷിയുടെ ചരമവാര്‍ഷിക ദിനം
പ്രശസ്ത ഗുജറാത്തി കവിയും പണ്ഡിതനും എഴുത്തുകാരനുമായിരുന്ന ഉമാശങ്കര്‍ ജോഷി 1911 ജൂലൈ 12ന് ജനിച്ചു. നിഷിധ്, ഗംഗോത്രി, വിശ്വശാന്തി , മഹപ്രസ്ഥാന്‍, അഭിജ്ഞ, സത്പദ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.
ഇന്ത്യന്‍ സാഹിത്യത്തിന്,…
പ്രൊഫ. എ. ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം
ചരിത്രകാരനും അധ്യാപകനുമായിരുന്നു പ്രൊഫ. എ. ശ്രീധരമേനോന്‍ 1925 ഡിസംബര്‍ 18 ന് എറണാംകുളത്ത് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍മീഡിയറ്റ് നേടി. മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദവും മദ്രാസ്…
റഫീക്ക് അഹമ്മദിന്റെ ജന്മദിനം
മലയാളകവിയും, ചലച്ചിത്ര ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബര്‍ 17 ന് തൃശ്ശൂര്‍ ജില്ലയിലെ അക്കിക്കാവില്‍ ജനിച്ചു. ഗുരൂവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം…
പറവൂര്‍ ജോര്‍ജിന്റെ ചരമവാര്‍ഷികദിനം
പ്രമുഖ മലയാള നാടകകൃത്തായ പറവൂര്‍ ജോര്‍ജ് എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനായി 1938 ഓഗസ്റ്റ് 20ന് ജനിച്ചു. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.…
ഡിസംബര്‍ 15 , ഭാരതത്തിന്റെ ഉരുക്കു മനുഷ്യന്‍ ഓര്‍മ്മയായ ദിനം
1875 ഒക്ടോബര്‍ 31ന് ഗുജറാത്തിലെ ആനന്ദ് താലൂക്കില്‍പ്പെട്ട കരംസദ ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തിലാണ് വല്ലഭ ഭായി പട്ടേല്‍ ജനിച്ചത്.പട്ടീദാര്‍ വംശജരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഝാന്‍സി റാണിയുടെ…