Browsing Category
TODAY
പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം.…
രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് ജനിച്ചത്. 1966ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…
എ കെ ആന്റണിയുടെ ജന്മദിനം
മുന്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രിയും കേരള മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി 1940 ഡിസംബര്‍ 28ന് അറക്കപറമ്പില്‍ കുരിയന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു. പ്രാഥമിക വിദ്യാസത്തിന് ശേഷം എറണാകുളം…
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ചരമവാര്‍ഷികദിനം
മലയാള പത്രങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ക്ക് തുടക്കമിട്ട കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ എന്ന കെ. ശങ്കരപിള്ള.1902 ല്‍ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹം ജനിച്ചത്.
1932ല്‍ പോത്തന്‍ ജോസഫിന്റെ…