Browsing Category
TODAY
കൈലാഷ് സത്യാര്‍ത്ഥിയുടെ ജന്മദിനം
സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ത്ഥി 1954 ജനുവരി 11ന് മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ചു. 26-ാം വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ഇറങ്ങിത്തിരിച്ചു. കുട്ടികളുടെ…
ഒളപ്പമണ്ണയുടെ ജന്മവാര്‍ഷിക ദിനം
ഒളപ്പമണ്ണ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട് 1923 ജനുവരി 10ന് പാലക്കാട് ജില്ലയിലെ ഒളപ്പമണ്ണ ഇല്ലത്ത് ജനിച്ചു. ചെറുപ്പത്തിലേ കവിതയെഴുത്ത് ആരംഭിച്ചു. വീണ, കല്‍പ്പന, കിലുങ്ങുന്ന കയ്യാമം,…
ഒ ചന്തുമേനോന്റെ ജന്മവാര്‍ഷിക ദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന് വിശേഷിപ്പിക്കുന്ന ഇന്ദുലേഖയുടെ കര്‍ത്താവായ ഒയ്യാരത്ത് ചന്തുമേനോന്‍ 1847 ജനുവരി 9ന് തലശ്ശേരിക്കടുത്ത് പിണറായിയില്‍ കേളാലൂര്‍ ദേശത്ത് ജനിച്ചു. 1867ല്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച…
ഗലീലിയോ ഗലീലിയുടെ ചരമദിനം
ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്ത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച വ്യക്തിത്വമായിരുന്നു ഗലീലിയോ ഗലീലി. ഇറ്റലിയിലെ പിസയില്‍ 1564 ഫെബ്രുവരി 15നാണ് അദ്ദേഹം ജനിച്ചത്. ബിരുദമില്ലാതിരുന്നിട്ടും…
പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മവാര്‍ഷികദിനം
ലോക പ്രസിദ്ധനായ ഇന്ത്യന്‍ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ വാരണാസിയില്‍ ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായായി 1920 ഏപ്രില്‍ 7ന് ജനിച്ചു. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍…