Browsing Category
TODAY
സി വി ശ്രീരാമന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി വി ശ്രീരാമന്‍ 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും സിലോണില്‍ ആയിരുന്നു. തുടര്‍ന്ന് കുന്നംകുളം ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, തൃശ്ശൂര്‍…
ലളിതാംബിക അന്തര്‍ജനത്തിന്റെ ചരമവാര്‍ഷികദിനം
1909 മാര്‍ച്ച് 30ന് കൊട്ടാരക്കര താലൂക്കില്‍കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായി ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചു. വിദ്യാഭ്യാസം സ്വഗൃഹത്തില്‍ നടത്തി. മലയാളം,…
ചൗരി ചൗരാ സംഭവത്തിന്റെ ഓര്‍മയില്‍
1922 ഫെബ്രുവരി 5ന് ഉത്തര്‍പ്രദേശിലെ ചൗരി ചൗരായില്‍ വച്ച് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയില്‍ പങ്കെടുത്ത ആളുകള്‍ക്കെതിരെ പൊലീസ് വെടിവെക്കുകയും തുടര്‍ന്ന് ജനക്കൂട്ടംപോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് തീയിടുകയും ചെയ്ത സംഭവമാണ്…
സത്യേന്ദ്രനാഥ ബോസിന്റെ ചരമ വാര്‍ഷിക ദിനം
1894 ജനുവരി ഒന്നിന് കൊല്‍ക്കത്തയിലെ ഗോവാബാഗനില്‍ അദ്ദേഹം ജനിച്ചു. ഈസ്റ്റ് ഇന്ത്യ റെയില്‍വെയുടെ എഞ്ചിനിയറിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കൊത്ത സ്വദേശി സുരേന്ദ്രനാഥ് ബോസായിരുന്നു പിതാവ്. അമ്മ ആമോദിനി ദേവി. പഠനത്തില്‍…
ഗുട്ടെന്‍ബെര്‍ഗിന്റെ ചരമ വാര്‍ഷിക ദിനം
ജര്‍മ്മനിയിലെ മെയ്ന്‍സിലാണ് ഗുട്ടെന്‍ബെര്‍ഗിന്റെ ജനനം.ആദ്യകാല ജീവിതത്തെ കുറിച്ച വ്യക്തമായ രേഖപെടുത്തലുകളില്ല. ജോഹന്‍ ഫുസ്റ്റ് എന്നയാളുമായി പങ്കാളിത്ത വ്യവസ്ഥയിലാണ് ഗുട്ടെന്‍ബെര്‍ഗ് അച്ചടി വ്യാപാരമാരംഭിക്കുന്നത്. നിരന്തരമായ…