Browsing Category
TODAY
ഡോ. കെ.ജി. അടിയോടിയുടെ ജന്മവാര്‍ഷികദിനം
കേരളത്തിലെ പ്രമുഖ ശാസ്ത്രസാഹിത്യകാരനും, ജന്തുശാസ്ത്രജ്ഞനും, കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന ഡോ. കെ.ജി. അടിയോടി 1937 ഫെബ്രുവരി 18ന് കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു. മംഗലാപുരം സെന്റ് ആഗ്‌നസ് കോളജ്, കോഴിക്കോടു…
കെ. തായാട്ടിന്റെ ജന്മവാര്‍ഷികദിനം
മലയാള സാഹിത്യകാരനും, നാടകകൃത്തും നടനുമായിരുന്ന തായാട്ട് കുഞ്ഞനന്തന്‍ എന്ന കെ.തായാട്ട് 1927 ഫെബ്രുവരി 17ന് പാനൂരിനടുത്തുള്ള പന്ന്യന്നൂരില്‍ ചാത്തു നമ്പ്യാരുടെയും ലക്ഷ്മിയമ്മയുടെയും മകനായി ജനിച്ചു. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍,…
ദാദസാഹിബ് ഫാല്‍ക്കെയുടെ ചരമവാര്‍ഷികദിനം
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദസാഹിബ് ഫാല്‍ക്കെ എന്ന ധുന്ദിരാജ് ഗോവിന്ദ് ഫാല്‍ക്കെ 1870 ഏപ്രില്‍ 30ന് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരു പുരോഹിത കുടുംബത്തിലാണ് ജനിച്ചത്. ജെ.ജെ. സ്‌കൂള്‍ ഒഫ് ആര്‍ട്‌സിലും ബറോഡയിലെ…
അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മവാര്‍ഷികദിനം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവായ അഴകത്ത് പത്മനാഭക്കുറുപ്പ് ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടില്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും കൊച്ചുകുഞ്ഞമ്മയുടേയും മകനായി 1869 ഫെബ്രുവരി 15ന് ജനിച്ചു.…
സെയ്ത്താന്‍ ജോസഫിന്റെ ചരമവാര്‍ഷികദിനം
പ്രശസ്ത നാടകകൃത്തും നാടക സംവിധായകനുമായിരുന്ന സെയ്ത്താന്‍ ജോസഫ് നാടക നടനായിരുന്ന അന്ത്രയോസിന്റെയും ലൂസിയുടേയും പുത്രനായി 1925 മേയ് 30നു ജനിച്ചു. 1952ല്‍ എഴുതി അവതരിപ്പിച്ച അഞ്ചുസെന്റ് ഭൂമി എന്ന നാടകത്തിലൂടെ മലയാള നാടകരംഗത്ത്…