Browsing Category
TODAY
മന്നം ജയന്തി
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു.വിദ്യാഭ്യാസത്തിന് വളരെ ചെറിയ പ്രായത്തില്‍ തന്നെ കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ അദ്ദേഹം അധ്യാപകനായി…
തുഞ്ചന്‍ദിനം
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന കവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെങ്കിലും പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി…
പാറപ്പുറത്തിന്റെ ചരമവാര്‍ഷികദിനം
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന പാറപ്പുറത്ത് മാവേലിക്കരയിലെ കുന്നം ഗ്രാമത്തില്‍ 1924 നവംബര്‍ 14ന് ജനിച്ചു. പാറപ്പുറത്ത് എന്നത് അദ്ദേഹത്തിന്റെ തൂലികാനാമമായിരുന്നു. കെ. ഈശോ മത്തായി എന്നായിരുന്നു യഥാര്‍ത്ഥ നാമം.…
രാജേഷ് ഖന്നയുടെ ജന്മവാര്‍ഷികദിനം
പ്രമുഖ ബോളിവുഡ് നടനായിരുന്ന രാജേഷ് ഖന്ന 1942 ഡിസംബര്‍ 29ന് പഞ്ചാബിലെ അമൃതസറിലാണ് ജനിച്ചത്. 1966ലാണ് ആദ്യചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയിലെത്തിയതോടെയാണ് ഇദ്ദേഹം രാജേഷ് ഖന്ന എന്ന പേരു സ്വീകരിക്കുന്നത്. ദേശീയതലത്തില്‍ പ്രതിഭകളെ…