Browsing Category
TODAY
പണ്ഡിറ്റ് രവിശങ്കറിന്റെ ജന്മവാര്‍ഷികദിനം
ലോക പ്രസിദ്ധനായ ഇന്ത്യന്‍ സംഗീതഞ്ജനായിരുന്ന പണ്ഡിറ്റ് രവിശങ്കര്‍ വാരണാസിയില്‍ ബാരിസ്റ്റര്‍ ശ്യാം ശങ്കറിന്റെ ഏഴു മക്കളില്‍ ഏറ്റവും ഇളയവനായായി 1920 ഏപ്രില്‍ 7ന് ജനിച്ചു. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും ഉസ്താദ് അലാവുദ്ദീന്‍ ഖാനില്‍…
എന്‍.എന്‍. കക്കാടിന്റെ ചരമവാര്‍ഷിക ദിനം
ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു എന്‍.എന്‍. കക്കാട് എന്നറിയപ്പെടുന്ന നാരായണന്‍ നമ്പൂതിരി കക്കാട്. കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും…
നന്തനാരുടെ ജന്മവാര്‍ഷിക ദിനം
നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളസാഹിത്യകാരനാണ് നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന പി.സി. ഗോപാലന്‍. 1926 ജനുവരി 5ന് മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും…
ടി എസ് എലിയറ്റിന്റെ ചരമവാര്‍ഷിക ദിനം
പ്രസിദ്ധ ആഗ്ലോ/അമേരിക്കന്‍ കവിയും നാടകകൃത്തും സാഹിത്യ വിമര്‍ശകനുമായിരുന്നു തോമസ് സ്റ്റീംസ് എലിയറ്റ് അഥവാ ടി.എസ് 1888 ഫെബ്രുവരി 26നാണ് ജനിച്ചത്. ആധുനികതാപ്രസ്ഥാനത്തിലെ പ്രധാന കൃതികളിലൊന്നായ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍…
എന്‍ പി മുഹമ്മദിന്റെ ചരമവാര്‍ഷിക ദിനം
മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദ് 1929 ജൂലൈ 1ന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട്…