DCBOOKS
Malayalam News Literature Website
Browsing Category

TODAY

പ്രതിഭാ റായിക്ക് ജന്മദിനാശംസകള്‍

പ്രശസ്ത ഒറിയ എഴുത്തുകാരിയും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ പ്രതിഭാ റായ് ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂര്‍ ജില്ലയിലെ ബലികഡയിലെ അലബോല്‍ ഗ്രാമത്തില്‍ 1943 ജനുവരി 21നാണ് ജനിച്ചത്. സ്‌കൂള്‍ അധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ…

കോഴിക്കോടന്റെ ചരമവാര്‍ഷികദിനം

പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്‍ 1925ല്‍ പാലക്കാട് തിരുവേഗപ്പുറം ചെമ്പ്രയില്‍ പേങ്ങാട്ടിരി വീട്ടില്‍ ജനിച്ചു. കെ. അപ്പുക്കുട്ടന്‍ നായര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പോസ്റ്റുമാസ്റ്ററായി സേവനം…

ഓഷോയുടെ ചരമവാര്‍ഷികദിനം

രജനീഷ് എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹന്‍ ജയിന്‍ 1931 ഡിസംബര്‍ 11 ന് മധ്യപ്രദേശ് സംസ്ഥാനത്തെ കുച്ച്‌വാഡ ഗ്രാമത്തില്‍ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളില്‍ മൂത്തവനായി ജനിച്ചു. അദ്ദേഹം ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ്…

രാജലക്ഷ്മിയുടെ ചരമവാര്‍ഷികദിനം

1956 കാലങ്ങളില്‍, മലയാള സാഹിത്യലോകത്ത് നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തേയും, കേരളത്തേയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരിയാണ് രാജലക്ഷ്മി . ആത്മനിഷ്ഠയും ഭാവതീവ്രതയും വിഷയമാക്കി കഥകളെഴുതിയ കഥാകാരിയും…

നന്ദിതയുടെ ചരമവാര്‍ഷികദിനം

കവിയിത്രി കെ.എസ്. നന്ദിത എന്ന നന്ദിത 1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ എം. ശ്രീധരമേനോന്റെയും പ്രഭാവതിയുടേയും മകളായി ജനിച്ചു. ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍…